Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുഖത്ത് കറുത്ത പുള്ളികള്‍? പേടിക്കേണ്ട

എന്നാല്‍ കറുത്തപുള്ളികളെക്കുറിച്ചോര്ത്ത് ടെന്‍ഷനടിക്കാന്‍ വരട്ടെ, ഈ പുള്ളികള്‍ നിങ്ങള്‍ക്ക് ആരോഗ്യമുള്ള ഹൃദയമുണ്ട് എന്നതിന് തെളിവാണ്. മാത്രമല്ല ഇത്തരക്കാരുടെ കണ്ണുകളും നല്ല ആരോഗ്യമുള്ളവയായിരിക്കുമത്രേ.
ലണ്ടനിലെ കിങ് കോളെജിലെ ഗവേഷകരാണ് ഇക്കാര്യം പറയുന്നത്. കലകള്‍ വേഗത്തില്‍ വിഭജിക്കുന്നത് മുലമാണ് കറുത്ത പുള്ളികള്‍ ഉണ്ടാകുന്നത്. കുഞ്ഞുന്നാളില്ത്തന്നെയാണ് ഇത് പലരിലും രൂപപ്പെടുന്നത്.
എന്നാല്‍ ചിലരില്‍ മധ്യവയസ്സാകുന്നതോടെ ഈ പാടുകള്‍ മാഞ്ഞുപോകും. എന്നാല്‍ ചിലരില്‍ ജീവിതകാലം മുഴുവന്‍ ഇത് ഉണ്ടായിക്കൊണ്ടുമിരിക്കും.
18നും 79നും ഇടയില്‍ പ്രായമുള്ള 1200 സ്ത്രീകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. എന്നാല്‍ കറുത്ത പുള്ളികള്‍ നൂറിലേറെയുള്ളവരില് ഓസ്റ്റിയോപറോസിസിന് സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. അതായത് കൂടുതലായി കാണുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം എന്നുതന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
