Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭധാരണം തടയാന്‍ പുരുഷന് കുത്തിവെയ്പ്

അസമയത്ത് ഗര്‍ഭംധരിക്കുന്നതും വ്യക്തമായ പദ്ധതിയില്ലാതെ ഒരു കുഞ്ഞ് കുടുംബത്തിലേയ്ക്ക് വരുന്നത് തടയലുമെല്ലാം ഭാര്യയുടെ വകുപ്പില്പ്പെടുന്നകാര്യമെന്ന ഭാവമാണവര്‍ക്ക്. ഇതിനായി പലപ്പോഴും മരുന്ന് കഴിക്കേണ്ടിവരുന്നത് സ്ത്രീകള്‍ക്കുതന്നെ.
എന്നാല്‍ ഇപ്പോഴിതാ പുരുഷസൗഹൃദമായ ഒരു ഗര്‍ഭനിരോധന ഗുളിക കണ്ടെത്തിയിരിക്കുന്നു. എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് സവിശേഷമായ ഈ ഗുളിക കണ്ടെത്തിയിരിക്കുന്നത്. ബീജത്തിന്റെ എണ്ണം കുറച്ചാണ് ഇത് പുരുഷന്മാരില് പ്രവര്‍ത്തിക്കുക.
ലോകാരോഗ്യ സംഘടന ഈ മരുന്ന് 200 ദമ്പതികളില്‍ പരീക്ഷിച്ചത് വന്‍വിജയമാണെന്നാണ് റിപ്പോര്‍ട്ട്. രണ്ടുമാസത്തിലൊരിക്കലാണത്രേ പുരുഷന്മാര് ഈ മരുന്ന് കുത്തിവയ്ക്കേണ്ടത്. ടെസ്റ്റാസ്റ്റിറോണ്‍, പ്രൊഗസ്റ്ററോണ് എന്നീ ഹോര്‍മോണുകള്‍ അടങ്ങിയതാണ് മരുന്നത്.
ഈ മരുന്ന് കുത്തിവച്ചാല്‍ പുരുഷ ബീജത്തിന്റെ കൗണ്ട് ലിറ്ററിന് 2 കോടിയില്‍ നിന്ന് പൂജ്യമോ ഒന്നോ ആയി കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഗര്‍ഭനിരോധന ഉറയേക്കാളും സ്ത്രീകള്‍ ഉപയോഗിക്കുന്ന ഗര്‍ഭ നിരോധന ഗുളികയെക്കാളും വിജയമാണ് കുത്തിവയ്പ്പെന്ന് ഗവേഷകനായ പ്രൊഫസര്‍ റിച്ചാര്‍ഡ് ആന്ഡേഴ്സണ് അവകാശപ്പെടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
