Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
വൃക്കദാതാവിനെ തേടി ഇനി അലയേണ്ട!
ദില്ലി: ലോകത്തെ ആദ്യത്തെ കൃത്രിമ വൃക്കയ്ക്ക് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ രൂപം നല്കി. ചായക്കോപ്പയുടെ വലിപ്പം മാത്രമുള്ള കൃത്രിമ വൃക്ക രക്തം ശുദ്ധീകരിക്കുക, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുക, വൈറ്റമിന്‍ ഡി ഉല്പാദനം എന്നിങ്ങനെ യഥാര്‍ത്ഥ വൃക്കയുടെ എല്ലാ പ്രവര്‍ത്തനവും നടത്തുന്നതാണ്.
ഇന്ത്യന്‍ വംശജനായ ഗവേഷകന് ഷുവോ റോയ് നേതൃത്വം നല്കുന്ന സംഘമാണ് കൃത്രിമ വൃക്ക യാഥാര്‍ഥ്യമാക്കിയത്.

വൃക്ക രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ കണ്ടുപിടുത്തം. ഇന്ത്യയില്‍ ഓരോ വര്‍ഷവും പൂര്‍ണമായി വൃക്ക നശിക്കുന്ന ഒന്നര ലക്ഷം പുതിയ രോഗികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 3500 പേര്‍ക്ക് വൃക്ക മാറ്റിവെക്കുന്നു. 6000 മുതല്‍ 10000 പേര്‍ക്ക് ഡയാലിസിസ് ചികില്‍സ നല്കുന്നു. മറ്റുള്ളവര്‍ ഡയാലിസിസ് ചികില്‍സ സൗകര്യം ലഭിക്കാതെ മരിക്കുന്നു.
അനുയോജ്യമായ വൃക്കകള്‍ ലഭിയ്ക്കാന്‍ വൈകുന്നതും ഡയാലിസിസിന് വരുന്ന വന്‍ ചെലവുമാണ് വൃക്കരോഗത്തിനടമിപ്പെടുന്നവര് നേരിടുന്നപ്രധാന വെല്ലുവിളി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
