Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
പങ്കാളി നല്ലതെങ്കില്‍ വാതം കുറയും

സന്തോഷകരമായ വിവാഹജീവമുള്ളവരില് വാതസംബന്ധമായ അസുഖങ്ങളും വേദനകളും കുറഞ്ഞിരിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. വളരെയധികം പിന്തുണ നല്കുന്ന പങ്കാളികളാണെങ്കില്‍ അവരില്‍ സന്ധിവേദന, നീര്‍ക്കെട്ട് തുടങ്ങിയവ വളരെ കുറഞ്ഞിരിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
നല്ല ദാമ്പത്യം നല്കുന്ന വൈകാരിക സ്ഥിരതയാവാം നല്ല ദാമ്പത്യം പുലര്‍ത്തുന്നവരില്‍ ആര്‍ത്രൈറ്റിസ് പ്രശ്നങ്ങള്‍ കുറഞ്ഞിരിക്കാന്‍ കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
സ്നേഹവും പരിഗണനയും വേദനയുടെ തീവ്രത കുറയ്ക്കുമെന്ന് നേരത്തേ നടന്ന പല പഠനങ്ങളിലും കണ്ടെത്തിയിരുന്നു. വിവാഹിതരില്‍ അവിവാഹിതരെ അപേക്ഷിച്ച് ആരോഗ്യപ്രശ്നങ്ങള്‍ കുറഞ്ഞിരിക്കുമെന്ന് മുമ്പ് കണ്ടെത്തിയിട്ടുണ്ട്.
അതുപോലെ തന്നെ മെച്ചമല്ലാത്ത വിവാഹബന്ധം പുലര്‍ത്തുന്നവരില്‍ രോഗങ്ങള്‍ കൂടിയുമിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത് .ആര്‍ത്രൈറ്റിസ് സംബന്ധമായ പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് പെയിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
