Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
20വര്‍ഷം പഴക്കമുള്ള ഭ്രൂണത്തില്‍ നിന്നും കുഞ്ഞ്

ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണം സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു. വെര്‍ജിനിയയിലെ ഇസ്റ്റേണ്‍ വെര്‍ജീനിയ മെഡിക്കല്‍ സ്കൂളിലെ ജോണ്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റീപ്രൊഡക്ടീവ് മെഡിസിനിലാണ് കുഞ്ഞ് ജനിച്ചത്.
ഇവിടെവച്ചുതന്നെയാണ് പരീക്ഷണാര്‍ത്ഥം ശീതീകരിച്ച ഭ്രൂണം സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിയ്ക്കുകയും തുടര്‍ന്നുള്ള ചികിത്സകള്‍ നല്‍കുകയും ചെയ്തത്. പത്തുവര്‍ഷമായി ഈ സ്ത്രീ വന്ധ്യതാ നിവാരണത്തിനായി ചികിത്സ നടത്തി വരുകയായിരുന്നുവെന്ന് അവരെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു.
19 വര്‍ഷവും 7മാസവുമാണ് ഭ്രൂണം ശീതീകരിച്ച് സൂക്ഷിച്ചത്. മുമ്പ് വന്ധ്യതാനിവാരണ ചികിത്സയ്ക്കെത്തിയ പേരുവെളിപ്പെടുത്താത്ത ദമ്പതികളാണ് ചികിത്സ വിജയിച്ചപ്പോള്‍ ഒരു ഭ്രൂണം ജോണ്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിന് നല്‍കിയത്.
ഇത്തരത്തില്‍ അഞ്ച് ഭ്രൂണങ്ങളായിരുന്നുവത്രേ ഇവിടെ ശീതീകരിച്ച് സൂക്ഷിച്ചിരുന്നത്. ഇതില്‍ കാലത്തെ അതിജീവിച്ചത് ഒന്നുമാത്രമാണ്. അതാണ് സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
