Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
എയ്ഡ്സ് മരുന്ന്: ഗവേഷകര്‍ മൂട്ടയ്ക്ക് പിന്നാലെ

ദക്ഷിണാഫ്രിക്കയിലെ ഒരു സംഘം ഗവേഷകരുടെ പരീക്ഷണങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്.
ഇവരുടെ പരീക്ഷണങ്ങള്‍ ശാസ്ത്രീയമായി വിജയിക്കുന്നപക്ഷം മനുഷ്യന് ഏറെ ഭയക്കുന്ന എച്ച്ഐവി വൈറസിനെ കൊന്നൊടുക്കാന്‍ കഴിയുന്ന പ്രാണികളായി മൂട്ടകള്‍ ഒരുപക്ഷേ ഭാവിയില്‍ വാഴ്ത്തപ്പെട്ടേക്കാം.
മനുഷ്യരുടെയും മറ്റു മൃഗങ്ങളുടെയും രക്തമൂറ്റുന്ന മൂട്ടകള്‍ക്ക് എയ്ഡ്സ് വൈറസിനെ നശിപ്പിക്കാന്‍ കഴിവുണ്ടത്രേ. എയ്ഡ്സ് രോഗിയുടെ രക്തം കുടിച്ച മൂട്ടകളുടെ ശരീരത്തില്‍ ഒരു വൈറസ് പോലും ജീവനോടെ ശേഷിയ്ക്കുന്നില്ലെന്ന് ശാസ്ത്രജ്ഞര്‍ കമ്ടെത്തി.
ഇവയുടെ പ്രതിരോധശേഷിയെപ്പറ്റി കൂടുതല്‍ പഠനം നടത്തി എയ്ഡ്സ് പ്രതിരോധത്തിന് മരുന്ന കണ്ടെത്താന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഹെപ്പറ്റൈറ്റിസ് ബി വൈറസ് മൂട്ടകളുടെ ശരീരത്തില്‍ ഏറെക്കാലം ജീവിക്കുമെങ്കിലും അവയിലൂടെ രോഗം പകരില്ലെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
