Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ധൈര്യമായി കുടിയ്ക്കാം ബിയര്‍

എന്നാല്‍ ഈ ബിയര്‍ കുടിയന്മാരെ ഇനിയിങ്ങനെ കളിയാക്കേണ്ട, കാരണം ആള്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന പാനീയങ്ങളില്‍ ആരോഗ്യത്തിന് ഉത്തമമായത് കഴിയ്ക്കുന്നവരാണ് അവര്‍. മിതമായി ബിയര്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്.
വിറ്റാമിന്‍, ഫൈബര്‍, മിനറലുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന ബിയറില്‍ കലോറി വളരെ കുറവുമാണ്. എന്നാല്‍ ആല്‍ക്കഹോള്‍ അടങ്ങിയ മറ്റ് പാനീയങ്ങളില്‍ കലോറിയുടെ അളവ് വളരെ കൂടുതലാണ്.
സന്തുലിതമായ ഭക്ഷണത്തിന്റെ ഗുണമാണ് ബിയര്‍ കഴിച്ചാല്‍ ലഭിക്കുന്നത്. ആവശ്യത്തിന് ഫൈബര്‍, ആവശ്യമുള്ളത്രയും ആന്റി ഓക്സിഡന്റുകള്‍, സിലിക്കോണ്‍ പോലെയുള്ള മിനറലുകള്‍ എന്നിവ ആരോഗ്യത്തിന് അത്യുത്തമമാണ്.
എന്നാല്‍ ബിയറിന്റെ ഗുണങ്ങളെക്കുറിച്ച് പലരും അജ്ഞരാണെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. പലരുടെയും വിചാരം ബിയറില്‍ അമിതമായി കൊഴുപ്പ് ഉണ്ടെന്നാണ്. ബിയര്‍ ഉപയോഗിക്കുന്നവരില്ത്തന്നെ 10 ശതമാനംപേര്‍ കൊഴുപ്പിനെ ഭയന്നാണ് ബിയര്‍ അകത്താക്കുന്നത്.
13 ശതമാനം പേരാകട്ടെ, ബിയറില്‍ അടങ്ങിയിരിക്കുന്നത് രാസദ്രവ്യങ്ങളാണെന്ന് വിശ്വസിക്കുന്നു. പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന ദ്രവ്യങ്ങള്‍ മാത്രമാണ് ബിയറിലുള്ളതെന്ന് പലര്‍ക്കും അറിയില്ല.
എന്നാല്‍ ബിയറിനേക്കാള് കുഴപ്പക്കാരനായ വൈന്‍ നിരുപദ്രവകാരിയാണെന്നാണ് ഇവര്‍ വിചാരിക്കുന്നത്. പലരും ഹേയ് ഞാന്‍ ബിയര്‍ കഴിക്കില്ല വൈന്‍ മാത്രമേ കഴിയ്ക്കൂ എന്ന് പൊങ്ങച്ചം മട്ടില്‍ പറയുന്നതിന്റെ പിന്നിലും ഈ അഞ്ജതതന്നെയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
