Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
10വര്‍ഷത്തേയ്ക്ക് ഗര്‍ഭധാരണം തടയാന്‍ ഗുളിക

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ സയന്‍സിലെ ഗവേഷകരാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തതായി അവകാശപ്പെടുന്നത്.
ഒറ്റഡോസ് പത്തുവര്‍ഷത്തേയ്ക്ക് ഫലപ്രദമാണെന്നതാണ് ഈ മരുന്നിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ദിവസവുമുള്ള ഉപയോഗം, അതുമറന്നുപോകുമ്പോഴുണ്ടാകുന്ന മാനസികപിരിമുറുക്കം എന്നിവയില്‍ നിന്നും ഒഴിവാകാം.
ബീജവാഹിനികുഴലില് ഭാഗികമായി തടസ്സമുണ്ടാക്കിക്കൊണ്ടാണത്രേ ഈ മരുന്ന് പ്രവര്‍ത്തിക്കുക. ഇത് ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഉപവിഭാഗമായ റിപ്രൊഡക്ടീവ് ഹെല്‍ത്ത് തലവന്‍ ഡോക്ടര്‍ആര്‍. എസ്. ശര്‍മ്മ പറഞ്ഞു.
ഗര്‍ഭനിരോധനത്തിന് നൂതനമാര്ഗങ്ങളെക്കുറിച്ച് ഗവേഷണങ്ങള്‍ പുരോഗമിക്കുന്ന ഇന്ത്യയില്‍ ഈ കണ്ടെത്തല്‍ വഴിത്തരിവാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
മരുന്നിന്റെ സാങ്കേതിക ഫോര്‍മുലയ്ക്കായി പല വിദേശകമ്പനികളും മുന്നോട്ടുവന്നിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. മരുന്ന് വൈകാതെ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
