Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സ്ത്രീകളിലെ സെക്സ് ഡ്രൈവ് കൂട്ടാന്‍ ക്ലെയ്റ

ഇതിനെല്ലാം പരിഹാരമായി ഒരു മരുന്ന് വിപണിയില്‍ എത്തുന്നു. ആസ്ത്രേലിയയില്‍ നിന്നുമുള്ള ഗവേഷക സംഘമാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ടു ഇന്‍ വണ്‍ എന്ന് വിശേഷിപ്പിക്കാവുന്നതരത്തിലുള്ളതാണ് ക്ലെയ്റ എന്ന പേരിലുള്ള ഈ മരുന്ന്. കാരണം ഗര്‍ഭനിരോധന മരുന്നായും ലൈംഗികശേഷി കൂട്ടാനുള്ള മരുന്നായും ഇത് ഒരേസമയം പ്രവര്ത്തിക്കുമെന്നതുതന്നെ.
സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനാണ് മരുന്നിലെ പ്രധാന ഘടകം. അഡ്ലെയ്ഡ് സര്‍വ്വകലാശാലയും ഫാമിലി പ്ലാനിങ് എന്എസ്ഡബ്ല്യൂസ് റിസര്‍ച്ച് സെന്ററും, ദി റോയല്‍ ഹോസ്പിറ്റല്‍ ഫോണ്‍ വുമണും സംയുക്തമായിട്ടാണ് ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ നടത്തിയത്.
ആര്‍ത്തവസമയങ്ങളില്‍ സ്ത്രീകളില്‍ കാണാറുള്ള വയറുവേദന ശരീരവേദന എന്നിവ കുറയ്ക്കാനും ഇതുപകരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഗവേഷണം സംബന്ധിച്ച് പൂര്‍ണ വിവരങ്ങള്‍ ഇതേവരെ പുറത്തുവിട്ടിട്ടില്ല.
ഈ മരുന്ന് ഈ വര്‍ഷം തന്നെ ആസ്ത്രേലിയയില്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. ഒപ്പം തന്നെ യൂറോപ്പിലും, അമേരിക്കയിലും ബ്രിട്ടനിലും ലഭ്യമാകുമത്രേ.
ആര്‍ത്തവവിരാമത്തോട് അടുക്കുന്ന സ്ത്രീകളില്‍ കണ്ടുവരുന്ന ശക്തമായ ആര്‍ത്തവ വേദനയും രക്തസ്രാവവും കുറയ്ക്കാനും മരുന്നിന് കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
