Latest Updates
-
നവംബർ 15 രാശിഫലം: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ? പണം, ജോലി, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വായുമലിനീകരണം രൂക്ഷം: ഇൻഡോർ പ്ലാന്റുകൾ വാസ്തുവിന് മാത്രം, ശ്വസിക്കാൻ എയർ പ്യൂരിഫയർ തന്നെ വേണം -
ഛാത്ത് പൂജ സന്ധ്യാ അർഘ്യ: ഇന്ന് ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകളും പൂജാ സമയവും -
ശുക്ര മാർഗി: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും! -
ദ്വിപുഷ്കർ യോഗം ഇന്ന്: ഈ കാര്യങ്ങൾ ചെയ്താൽ ഫലം ഇരട്ടിയാകും, ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം! -
നവംബർ 16-ലെ ഗുരു-മംഗള യോഗം: ആകാശവിസ്മയത്തിനൊപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ -
വൃശ്ചിക സംക്രാന്തി 2026: പണവും ഡിജിറ്റൽ സുരക്ഷയും കൈവിട്ടുപോകരുത്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ് -
ത്രിപുഷ്കർ യോഗം ഇന്ന്: ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, അബദ്ധങ്ങൾ ഒഴിവാക്കാം! -
നവംബർ 16-22: ഭാഗ്യം തെളിയുന്ന 5 രാശികൾ; സാമ്പത്തിക നേട്ടവും കരിയർ വിജയവും നിങ്ങളെ തേടിയെത്തും! -
തൃക്കാർത്തിക: ദീപങ്ങൾ തെളിക്കുമ്പോൾ വീട്ടിൽ ഈ സുരക്ഷാ മുൻകരുതലുകൾ മറക്കരുത്
സൂക്ഷിക്കുക! ഡയറ്റിങ് കാന്‍സര്‍ വരുത്തും

എന്നാല്‍ സൂക്ഷിക്കുക ഡയറ്റിങ് ഹൃദ്രോഗങ്ങള്‍ക്കും പ്രമേഹം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമായേക്കാമെന്നു പഠന റിപ്പോര്‍ട്ട്.
കലോറി കുറയ്ക്കുമ്പോള്‍ ശരീരം അമിതമായ അളവില്‍ സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുമെന്നും ഇതു രോഗങ്ങള്‍ക്കു വഴിതെളിക്കുമെന്നുമാണ് കണ്ടെത്തല്‍ ഗവേണഷത്തില്‍ കണ്ടെത്തിയത്.
കോര്‍ട്ടിസോള്‍ ചിലരില്‍ അമിത വണ്ണത്തിന് ഇടയാക്കുമെന്നും പഠനത്തില്‍ പറയുന്നു. ഭക്ഷണക്രമവും ശരീരത്തില്‍ അതു ചെലുത്തുന്ന പ്രഭാവവും ഇടയ്ക്കിടെ വിലയിരുത്തുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
രോഗികള്‍ക്ക് ഡയറ്റിങ് നിര്ദേശിക്കുന്നതിനു മുന്‍പ് ഡോക്ടര്‍മാര്‍ പുനരാലോചിക്കണമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്കുന്നു.
കാലിഫോര്‍ണിയ, മിനസോട്ട സര്‍വകലാശാലകളിലെ ഗവേഷകര്‍ സംയുക്തമായിട്ടാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 121 സത്രീകളെയാണ് പഠനവിധേയരാക്കിയത്. ഡയറ്റിങ് നടത്തുന്നതിനു മുന്‍പും ശേഷവുമുള്ള ഇവരുടെ ഉമിനീര് സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ഡയറ്റിങിനു ശേഷം ഉമിനീരില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിച്ചിരിക്കുന്നതായി തെളിഞ്ഞു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
