Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രമേഹത്തില് ഇന്ത്യ ഒന്നാം സ്ഥാനത്ത്

ഇന്ത്യയുടെ തൊട്ടുപിന്നില് ചൈനയാണ് നിലയുറപ്പിച്ചിരിക്കുന്നത്, ഇവിടെ 4.32കോടി ജനങ്ങളിലാണ് പ്രമേഹ ബാധയുള്ളതായി കണ്ടെത്തിയത്. മൂന്നാം സ്ഥാനത്ത് അമേരിക്കയാണ് ഇവിടെ 2.68കോടി പ്രമേഹരോഗികളുണ്ട്.
ഇന്റര്നാഷണല് ഡയബെറ്റിസ് ഫെഡറേഷന്റെ(ഐഡിഎഫ്) ഏറ്റവും പുതിയ റിപ്പോര്ട്ടിലാണ് ഈ വിവരങ്ങളുള്ളത്. പുതിയ റിപ്പോര്ട്ടിലെ വിവരങ്ങള് വച്ചുനോക്കുമ്പോള് ലോകം നിയന്ത്രിക്കാന് കഴിയാത്ത വിധം പ്രമേഹരോഗത്തിന്റെ പിടിയലകപ്പെട്ടുവെന്ന് പറയേണ്ടിവരുമെന്ന് ഐഡിഎഫ് പ്രസിഡന്റ് പ്രൊഫസര് ജിന് ക്ലോഡ് ബന്യ പറയുന്നു.
ഒരു രാജ്യവും ഇക്കാര്യം വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറയുന്നു. 2010ആകുമ്പോഴേയ്ക്കും പ്രമേഹരോഗവും ബന്ധപ്പെട്ടചെലവുകളുമായി മൊത്തം ലോകസമ്പത്തില് 376ബില്യണ് ഡോളര് നഷ്ടപ്പെടും.
പ്രമേഹബാധ തിരിച്ചറിയാനും വേണ്ട പ്രതിരോധ നടപടികള്കൈക്കൊള്ളാനും രോഗശുശ്രൂഷകള് നല്കാനുമായി ഒരു പരസ്പരബന്ധിത ആരോഗ്യ സമ്പ്രദായം ലോകത്ത് രൂപം നല്കേണ്ടതുണ്ടെന്ന് ഐഡിഎഫ് അംഗമായ പ്രൊഫസര് നിഗല് അന്വിന് പറയുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
