Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുന്കോപികള് സൂക്ഷിക്കുക

അമിതമായ ദേഷ്യമുള്ളവര് മറ്റുള്ളവരെ അപേക്ഷിച്ച് അമ്പത് വയസ്സ് തികയും മുമ്പേ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തല്.
ആംഗര് മാനേജ്മെന്റ് എന്ന പുതിയ പുസ്തകത്തിലാണ് ഈ മുന്നറിയിപ്പുള്ളത്. കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തുന്ന സ്വാതി ഭാവെയും സുനില് സയ്നിയുമാണ് പുസ്തകത്തിന്റെ രചയിതാക്കള്.
ദേഷ്യം മനുഷ്യരുടെ രക്തസമ്മര്ദ്ദവും പക്ഷാഘാത സാധ്യതയും ഉയര്ത്തുന്നുവെന്നാണ് ഗവേഷകര് പറയുന്നത്. ഹൃദ്രോഗം, കാന്സര് എന്നിവയും വിഷാദം പോലുള്ള മാനസികരോഗങ്ങളും അമിത ദേഷ്യം മൂലം വന്നുചേരാം.
അതേസമയംതന്നെ ദേഷ്യം വരുമ്പോള് അത് കടിച്ചമര്ത്തുന്ന രീതിയും ശരിയല്ലെന്ന് പുസ്തകത്തില് പറയുന്നു. ദേഷ്യം വരാന് തുടങ്ങുമ്പോള്ത്തന്നെ അത് നിയന്ത്രിക്കുകയാണ് വേണ്ടെന്നാണ് ഇതില് പറയുന്നത്. അമിതമായ ദേഷ്യം നിയന്ത്രിക്കുന്നതിനുള്ള ഉപായങ്ങളും പുസ്തകത്തില് നിര്ദ്ദേശിക്കുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
