Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഒരു ലക്ഷത്തിന് കൃത്രിമ ഹൃദയം

സംഗതി തമാശയല്ല സത്യമാണ്. ഗോരഖ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജീസിലെ ശാസ്ത്രജ്ഞരാണ് ഒരു ലക്ഷത്തിന്റെ കൃത്രിമ ഹൃദയം എന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
പരീക്ഷണശാലയില്‍ നിര്‍മ്മിച്ചെടുത്ത കൃത്രിമഹൃദയം ചെറു മൃഗങ്ങളില്‍ വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞുവെന്നും അവര്‍ പറയുന്നു. ഇനി ഇതുവച്ച് മനുഷ്യ ശരീരത്തില്‍ പരീക്ഷണം നടത്തുന്നതിനുള്ള അനുമതിയ്ക്കായി കാത്തിരിക്കുകയാണ് ഈ ശാസ്ത്രജ്ഞര്‍.
ടോട്ടല്‍ ആര്‍ട്ടിഫിഷ്യല്‍ ഹാര്‍ട്ട്(ടിഎഎച്ച്)എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ആട് ഉള്‍പ്പെടെയുള്ള മൃഗങ്ങളില്‍ ഇത് വച്ച് നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവത്രേ. നേരത്തേ നിര്‍മ്മിക്കപ്പെട്ട കൃത്രിമ ഹൃദയങ്ങളെക്കാള്‍ വളരെ മികച്ച പ്രവര്‍ത്തനമാണ് ടിഎഎച്ചിന്റേതെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
ഈ രംഗത്ത് ഇന്ത്യയില്‍ നടക്കുന്ന ആദ്യ പരീക്ഷണ വിജയമാണിത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി ലഭിച്ചാലുടന്‍ കൃത്രിമ ഹൃദയം മനുഷ്യ ശരീരത്തില്‍ ഉപയോഗിച്ച് പരീക്ഷണം നടത്തും. കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളെലാണ് ഇതിന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍ നടക്കുന്നത്.
ഏറ്റവും ആദ്യം കൃത്രിമഹൃദയം നിര്‍മ്മിച്ചത് അമേരിക്കയിലാണ്. ഇതിന് മുപ്പത് ലക്ഷമാണ് വില.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
