Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വെയില്‍ കൊണ്ടാല്‍ ലൈംഗിക ശേഷി
വെയിലും ലൈംഗികതയും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഇതുസംബന്ധിച്ച് പഠനങ്ങള് നടത്തിയ ഗവേഷകര് പറയുന്നത്.
വെയില് കൊള്ളുന്നതിലൂടെ ഒട്ടുമിക്ക ലൈംഗിക പ്രശ്നങ്ങളും പരിഹരിക്കാന് കഴിയുമത്രേ. ലൈംഗിക പ്രശ്നങ്ങള് നേരിടുന്ന പുരുഷന്മാരില് മൂന്നില് ഒരാള്ക്ക് എന്ന തോതില് വിറ്റാമിന് ഡിയുടെ കുറവുണ്ടത്രേ.
സൂര്യപ്രകാശം ശരീരത്തില് ഏല്ക്കുന്നത് വഴി ഈ കുറവ് പരിഹരിക്കപ്പെടുന്നു. ഇതുവഴി ലൈംഗിക പ്രശ്നങ്ങള്ക്കും പരിഹാരമാകുന്നുവെന്നാണ് ഗവേഷകര് പറയുന്നത്. പരീക്ഷണത്തിലൂടെ ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഗവേഷകര് അവകാശപ്പെടുന്നത്.
ശരീരത്തില് സൂര്യപ്രകാശം ഏല്ക്കുന്നതില് നിന്നും വിമുഖത പുലര്ത്തുന്നവരാണ് പുരുഷന്മാരെന്ന് ഗവേഷക സംഘത്തിലെ ഡോക്ടര് ആന് ക്ലാര്ക്ക് പറയുന്നു. ജീവിത ക്രമത്തില് ഗുണകരമായ മാറ്റങ്ങള് വരുത്തിയാല് ഒരു പരിധിവരെ ലൈംഗിക സംബന്ധമായ പ്രശ്നങ്ങള് പരിഹരിക്കാന് കഴിയുമെന്നും ക്ലാര്ക്ക് പറയുന്നു.
വെയില് കൊള്ളുന്നതിനൊപ്പം പുകവലി, മദ്യപാനം എന്നിവ കുറയ്ക്കുക, ശരീര ഭാരം ലഘൂകരിക്കുക, കാപ്പിയുടെ ഉപയോഗം കുറയ്ക്കുക എന്നിവയും ഗവേഷകര് നിര്ദ്ദേശിക്കുന്നു.
ഇത്തരത്തിലുള്ള പരീക്ഷണങ്ങള്ക്ക് വിധേയരായ പുരുഷന്മാരുടെ ബീജാരോഗ്യം വര്ധിച്ചതായും ഇതില് 31 പേര്ക്ക് കുഞ്ഞുങ്ങളുണ്ടായതായും ഗവേഷകര് അവകാശപ്പെടുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
