Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ
30വര്‍ഷത്തിനുള്ളില്‍ വന്ധ്യത ഇല്ലാതാകും
മക്കളില്ലെന്ന ദുഖം അനുഭവിക്കുന്നവര്‍ക്കും ഭാവിയില്‍ വന്ധ്യത വന്നേയ്ക്കുമോയെന്ന് ഭയപ്പെടുന്നവര്ക്കും ആശ്വസിക്കാന്‍ വകനല്കുന്ന ഒരു വാര്‍ത്ത. വധ്യതാ പ്രശ്നത്തിന് അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ പരിഹാരം കാണാനാകുമെന്ന് ശാസ്ത്രലോകം പറയുന്നു.
സ്വാഭാവിക ഗര്‍ഭധാരണത്തിന്റെ സ്ഥാനത്ത് കൃത്രിമ ഗര്‍ഭധാരണം എന്ന ആശയമാണ് ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതുവഴി ഏതു പ്രായക്കാര്‍ക്കും ഗര്‍ഭം ധരിക്കാന്‍ കഴിയുമത്രേ.
ഇത് വെറും ഭാവനയല്ലെന്നും മുപ്പത് വര്‍ഷത്തിനുള്ളില്‍ ഏത് പ്രായത്തിലുള്ളവര്‍ക്കും ഗര്ഭംധരിക്കാമെന്ന കാര്യം യാഥാര്‍ത്ഥ്യമാകുമെന്നും ശാസ്ത്രപ്രസിദ്ധീകരണമായ നേച്ചറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനിതകമായി നവീകരിച്ച ഭ്രൂണം വഴി ജനിക്കുന്ന ശിശുക്കള്‍ രോഗവിമുക്തരാണെന്ന് ഉറപ്പാക്കാമെന്നും ഗവേഷകര്‍ പറയുന്നു. വന്ധ്യതാ ചികിത്സയ്ക്കുള്ള ചെലവു കുറയുന്നതിനാല്‍ സാധാരണക്കാര്‍ക്കും ഇത് പ്രാപ്യമാകുമത്രേ.
പലരാജ്യങ്ങളിലും നിരോധനമുണ്ടെങ്കിലും ക്ലോണിംഗിലൂടെയുള്ള ശിശുക്കള്‍ യാഥാര്‍ത്ഥ്യമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
