Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഇനി ഇലക്ട്രോണിക്സ് ലൈംഗികത...

ലണ്ടനിലെ ഒരു കൂട്ടം ഗവേഷകരാണ് സെക്സ് ചിപ്പുകള്‍ വികസിപ്പിയ്ക്കാന്‍ കിണഞ്ഞ് പരിശ്രമിയ്ക്കുന്നത്.
ലൈംഗികതയുമായി ബന്ധപ്പെട്ട തലച്ചോറിനുള്ളിലെ ഭാഗങ്ങളില്‍ ഉത്തേജനം നല്കി ഇലക്ട്രോണിക്സ് നിര്‍വൃതി നല്‍കാനാണ് ശ്രമം. ഒരു പതിറ്റാണ്ടിനുള്ളില്‍ തങ്ങളുടെ ഗവേഷങ്ങള്‍ പരിസമാപ്തിയിലെത്തുമെന്നാണ് ഇവര്‍ പ്രതീക്ഷിയ്ക്കുന്നത്.
ജീവജാലങ്ങളുടെ ലൈംഗികത, ഭക്ഷണഭ്രമം തുടങ്ങിയ കാര്യങ്ങള്‍ നിര്‍ണിയിക്കുന്ന തലച്ചോറിലെ കോര്‍ട്ടെക്സ് എന്ന ഭാഗത്തെ കേന്ദ്രീകരിച്ചാണ് ഗവേഷണങ്ങള്‍ പുരോഗമിയ്ക്കുന്നത്. സെക്സ് ചിപ്പുകളുടെ സഹായത്തോടെ ഇവിടെ ചെറിയ ഷോക്കുകള്‍ നല്കിയാല് ലൈംഗിക ഉത്തേജനം സാധ്യമാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.പാര്‍ക്കിസണ്‍ രോഗ ചികിത്സയ്ക്ക് സമാനമായ രീതികള്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ട്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഇത്തരത്തിലൊരു സംവിധാനം ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരുന്നു. ലൈംഗിക സംതൃപ്തി കുറഞ്ഞ സ്ത്രീയില്‍ അവര്‍ പരീക്ഷണം നടത്തുകയും ചെയ്തു. എന്നാല്‍ വളരെ പെട്ടെന്ന് വൈദ്യുതാഘാതം പോലെ സൃഷ്ടിയ്ക്കപ്പെടുന്ന ലൈംഗികാനുഭൂതിയില്‍ തൃപ്തിയില്ലാത്തതിനാല്‍ അവര്‍ പരീക്ഷണങ്ങളില്‍ നിന്നും പിന്മാറിയിരുന്നു.
എന്നാല്‍ പുതിയ സെക്സ് ചിപ്പിന്റെ സഹായത്തോടെ സ്വഭാവിക രീതിയിലുള്ള ലൈംഗികാനുഭൂതി ആസ്വദിയ്ക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
