Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
പ്രമേഹത്തെ ചെറുക്കുന്ന ഏത്തപ്പഴം!!

മറ്റു പഴങ്ങളൊന്നും കഴിച്ചില്ലെങ്കിലും വാഴപ്പഴമെങ്കിലും കഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇത്തരക്കാര്‍ക്ക് ഇതാ സന്തോഷവാര്‍ത്ത. പ്രമേഹമുണ്ടെന്ന് കരുതി ഇനി വാഴപ്പഴം കഴിയ്ക്കാതിരിക്കേണ്ട, പഞ്ചസാരയുടെ അംശം കുറഞ്ഞ വാഴപ്പഴം വികസിപ്പിച്ചുകഴിഞ്ഞു.
കാണ്‍പൂരിലെ ചന്ദ്രശേഖര്‍ ആസാദ് കാര്‍ഷിക സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഞ്ചസാര കുറഞ്ഞ ഏത്തപ്പഴം വികസിപ്പിച്ചിരിക്കുന്നത്. സ്റ്റാര്‍ച്ചിനെ ഗ്ലൂക്കോസ് ആക്കി മാറ്റുന്ന പ്രക്രിയ നിയന്ത്രിക്കുന്നതിലൂടെയാണ് ഇതു സാധ്യമാക്കിയിരിക്കുന്നത്.
സാധാരണ ഏത്തപ്പഴം കഴിയ്ക്കുമ്പോള്‍ നടക്കുന്നതിനേക്കാള്‍ വളരെ കുറഞ്ഞ വേഗത്തിലാണ് പുതിയ ഇനത്തില്‍ സ്റ്റാര്‍ച്ചിനെ ഗ്ലൂക്കോസാക്കല് പ്രക്രിയ നടക്കുന്നത്. മറ്റു പോഷകഘടങ്ങളിലൊന്നും ഒരു വ്യത്യാസവും വരുത്തിയിട്ടുമില്ല.
ജീവകം-സി, ഡി ഫോസ്ഫറസ്, കാല്‍സ്യം ഇരുമ്പ് ഇവകൊണ്ട് സമ്പുഷ്ടമാണ് പുതിയ തരം ഏത്തപ്പഴം. ആറു മാസത്തിനുള്ളില്‍ ഇവയുടെ വിത്തുകള്‍ വിതരണത്തിനായി തയ്യാറാകുമെന്ന് സര്‍വ്വകലാശാലയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജി എസ് ഗൗഡ് പറഞ്ഞു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
