Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുരുഷന്മാരുടെ പ്രത്യുല്പാദന ശേഷിയും കുറയുന്നു
ബാഴ്സലോണ: പുരുഷന്മാരുടെ പ്രത്യുല്പാദന ശേഷി വയസാകുന്തോറും കുറഞ്ഞു വരുന്നതായി പുതിയ പഠനങ്ങള്‍.
35 പിന്നിട്ടാല്‍ സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരുടെയും പ്രത്യുല്പാനദന ക്ഷമത കുറയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ഫ്രാന്‍സില്‍ 12,200 ദമ്പതിമാരിലാണ് പുരുഷ പ്രത്യുല്പാദന ശേഷിയെ കുറിച്ചുള്ള പഠനം നടന്നത്.
പുരുഷ ബീജത്തിന്റെ ഡിഎന്‍എ ഘടനയിലുണ്ടാകുന്ന ക്ഷതമാണ് ശേഷി കുറയ്ക്കുന്നതിന് പിന്നിലെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം.
35 വയസ്സിന് മുകളില്‍ പ്രായമുള്ള ഭര്ത്തക്കന്മാരുള്ള സ്ത്രീകളില്‍ ഗര്‍ഭം അലസാനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നുണ്ട്. 40 പിന്നിട്ട ഭര്ത്താക്കന്മാരാണുള്ളതെങ്കില് സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം തീരെ കുറഞ്ഞതായും പഠനം പറയുന്നു.
പാരീസിലെ എയ്ലോ സെന്ററില്‍ 2002 ജനുവരി മുതല്‍ 2006 ഡിസംബര്‍ വരെ വന്ധ്യതയ്ക്ക് ചികിത്സ തേടിയെത്തിയവര്ക്കിടയിലാണ് പഠനം നടന്നത്. 35 വയസ്സിന് ശേഷം കുടുംബ ജീവിതം തുടങ്ങാനിരിയ്ക്കുന്നവര്ക്ക് ആശങ്ക പകരുന്നതാണ് പഠനത്തിലെ കണ്ടെത്തലുകള്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
