Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുട്ട കഴിയ്ക്കാം ഭാരം കുറയ്ക്കാം
ശരീരഭാരം കുറയ്ക്കാന്‍ മുട്ടകഴിച്ചാല്‍ മതിയോ മതിയെന്നാണ് ഈയിടെ നടന്ന ഒരു പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.
പ്രാതലിനൊപ്പം രണ്ടുമുട്ടവരെ കഴിച്ചാല്‍ ദിവസം മുഴുവന്‍ ഊര്‍ജ്ജ്വസ്വലത നിലനില്ക്കുകയും അമിതഭാരം കുറയുകയും ചെയ്യുമെന്നാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയ പെന്നിംഗ്ടണ്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ ഡോക്ടര്‍ നിഖില്‍ വി ധുരന്ധര്‍ പറയുന്നത്.
രാവിലെ രണ്ടുമുട്ടകഴിയ്ക്കുകയാണെങ്കില് പൊണ്ണത്തടിയുള്ള മുതിര്‍ന്നവരുടെ ഭാരം 65ശതമാനംവരെ കുറയുമത്രേ. മുട്ടയുടെ ഗുണമാണ് ഇതിന് കാരണമാകുന്നതെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. രാവിലെ രണ്ടുമുട്ടകഴിച്ചുകഴിഞ്ഞാല് തുടര്‍ന്ന് ദിവസംമുഴുവന്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയും ഇതുതന്നെയാണ് ഭാരം കുറയാന്‍ സഹായിക്കുന്നതും.
ശരീരഭാരം കൂടുതലുള്ള ഒരു കൂട്ടമാളുകളിലാണ് നിഖില്‍ പഠനം നടത്തിയത്. ഇവരെ രണ്ടു വിഭാഗമായി തിരിച്ച് ഒരു വിഭാഗത്തിന് പ്രാതലായി അപ്പവും മറ്റേ വിഭാഗത്തിന് രണ്ടുമുട്ടയും നല്കി. ഇത് രണ്ടുമാസത്തോളം തുടര്‍ന്നു. ഇരു വിഭാഗത്തിനും ലഭിച്ച കലോറിയുടെ അളവ് തുല്യമായിരുന്നു. എന്നാല്‍ മുട്ടകഴിച്ചവരുടെ തൂക്കം 61 ശതമാനം കുറഞ്ഞിരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
