Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ക്യാന്‍സര്‍ മാറ്റാന്‍ പാമ്പിന് വിഷം!
ദില്ലി: പാന്പിന് വിഷത്തിന് അര്‍ബുദത്തെ പ്രതിരോധിക്കാനാവുമെന്ന് ഇന്ത്യന്‍ ശാസ്ത്രസംഘത്തിന്റെ റിപ്പോര്‍ട്ട്. അണലിയുടെയും കരിമൂര്ഖന്റെയും വിഷത്തിന് അര്‍ബുദം ശമിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് കണ്ടെത്തല്‍.
പാമ്പിന്‍വിഷത്തിലെ പ്രോട്ടീനുകള്‍ ഉപയോഗിച്ച് അര്‍ബുദം ഭേദപ്പെടുത്തുന്ന മരുന്നുകളുണ്ടാക്കാനുള്ള ശ്രമത്തിലാണ് കൊല്‍ക്കത്തയിലെ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ബയോളജിയിലെ ശാസ്ത്രജ്ഞര്‍. അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ കഴിയുന്നവയാണ് പാമ്പിന്‍വിഷത്തിലെ ചില പ്രോട്ടീനുകളെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
ഇവ വേര്‍തിരിച്ച് മരുന്നു നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. എലികളുടെ തൊലിയിലും രക്തത്തിലും ഉണ്ടായ അര്‍ബുദവും മുഴകളും പാമ്പിന്വിഷമുപയോഗിച്ച് ചികിത്സിച്ചാണ് ഇവര്‍ ഇതുസംബന്ധിച്ച പഠനം നടത്തിയത്. ജേണല്‍ ഓഫ് എത്നോ ഫാമക്കോളജി എന്ന പ്രസിദ്ധീകരണത്തിലാണ് ഇവരുടെ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
