Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സെക്സില്‍ സ്ത്രീയും പുരുഷനും
ലൈംഗികതയുടെ കാര്യത്തിലും ലിംഗവ്യത്യാസം പ്രകടമാണെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന കാര്യത്തില്‍ കൂടുതല്‍ അവസരങ്ങളുള്ളത് പുരുഷന്മാര്ക്കാണ്. അത്തരം അവസരങ്ങള്‍ ലഭിക്കുമ്പോള്‍ അവര്‍ ഒന്നും ആലോചിക്കാതെ അവ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
എന്നാല്‍ സ്ത്രീകളുടെ കാര്യം വ്യത്യസ്തമാണ്. അവര്‍ക്കിക്കാര്യത്തില്‍ ഇത്രയേറെ അവസരങ്ങള്‍ കിട്ടുന്നില്ല. മാത്രവുമല്ല കൂടുതല്‍ സ്ത്രീകളും ലൈംഗിക ബന്ധത്തിന് തയ്യാറാകുന്നത് ഇണയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ്.
മാത്രവുമല്ല ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള കാരണങ്ങളില്‍ മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും വ്യത്യസ്ത അഭിപ്രായമാണ് ഉള്ളതെന്നും മെസ്റ്റണ്‍ പറയുന്നു. ചൊവ്വാഴ്ച ഇവരുടെ പഠന ഫലം പുറത്തുവന്നതില്‍പ്പിന്നെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഇനിയും ചില കാരണങ്ങളുണ്ടെന്ന് വെളിപ്പെടുത്താന്‍ ചിലരൊക്കെ ഇവരെ സമീപിച്ചിട്ടുണ്ടത്രേ.
ഞങ്ങള്‍ ഇതിനകം തന്നെ 237 കാരങ്ങള്‍ ഉല്‍പ്പെടുത്തി ഒരു പട്ടിക തയ്യാറാക്കിയിരുന്നു. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് വീണ്ടും ചില കാര്യങ്ങള്‍ ഇതില്‍ ചേര്‍ക്കേണ്ടിവരും- മെസ്റ്റണ്‍ പറഞ്ഞു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
