Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സെക്സില്‍ സ്ത്രീയും പുരുഷനും
അഞ്ചു വര്‍ഷം നീണ്ട പഠനത്തിലൂടെ ഗവേഷകര്‍ ലൈംഗികതയെപ്പറ്റിയുള്ള മറ്റുചില കാര്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതും ഇപ്പോള്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ മാറ്റിമറിയ്ക്കാന്‍ പോന്നതാണ്.
സാധാരണനിലയില്‍ പുരുഷന് മാത്രമാണ് ലൈംഗിക ബന്ധത്തില്‍ നിന്നും ശാരീരിക സംതൃപ്തി ആഗ്രഹിക്കുന്നതെന്നും സ്ത്രീകള്‍ പൊതുവേ സ്നേഹമാണ് ഇതില്‍ നിന്നും ആഗ്രഹിക്കുന്നതെന്നുമാണ്.
എന്നാല്‍ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇതിന് അനുകൂലമല്ലെന്ന് ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കല്‍ സൈക്കോളജി പ്രൊഫസര്‍ സിന്‍ഡി മെസ്ററണ് പറയുന്നു. നമ്മള് കൂടുതല്‍ അന്വേഷിച്ചാല്‍ ഇനിയും കൂടുതലായി കണ്ടെത്താന്‍ കഴിയുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു പ്രമുഖരും പറയുന്നു.
മെസ്റ്റണും സഹപ്രവര്ത്തകന് ഡേവിഡ് ബസ്സും ഈ പഠനത്തിനായി 444 സ്ത്രീകളില്‍ നിന്നും പുരുഷന്മാരില് നിന്നും ലഭിച്ച വിവരങ്ങളാണ് ഉപയോഗിച്ചത്. ഇവര്‍ 17നും 52നും ഇടയില്‍ പ്രായമുള്ളവരുമായിരുന്നു.
ചോദ്യാവലിയില്‍ ലൈംഗികത ഒരു തമാശയാണെന്ന അഭിപ്രായത്തിന് പുരുഷന്മാര് നാലാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ ഇതിന് എട്ടാം സ്ഥാനവും നല്കി. ലൈംഗിക ബന്ധംവഴി പടരുന്ന രോഗങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്ന്നുനല്കാന് ആഗ്രഹിക്കുന്നുവെന്നതിന് സ്ത്രീകള്‍ ഏറ്റവും അവസാനത്തെ സ്ഥാനം നല്‍കിയിട്ടുണ്ട്.
ലൈംഗിക ബന്ധത്തില്‍ സ്ത്രീയും പുരുഷനും?
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
