Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സെക്സിന് പിന്നില്‍ കാമം!
237 കാരണങ്ങള്‍കൊണ്ടാണ് മനുഷ്യര്‍ ലൈംഗിക ബന്ധത്തിലേര്പ്പെടുന്നതെന്ന കണ്ടെത്തിലിന് പിന്നാലെ ലൈംഗികത സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുമായി ഗവേഷകര്‍ വീണ്ടും രംഗത്ത്.
പ്രണയമല്ല ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്ന ഘടകമെന്നും കാമമാണ് ഈ ആഗ്രഹത്തിലേയ്ക്ക് മനുഷ്യരെ നയിക്കുന്നതെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ അഞ്ചു വര്‍ഷം ചെലവഴിച്ചാണ് ലൈംഗികതയ്ക്കുപിന്നിലെ ഈ മാനസിക രഹസ്യം കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ പഠനം നടത്തിയതാകട്ടെ സ്വന്തം കീശയില്‍ നിന്നും പണം ചെലവഴിച്ചുമാണ്. ആര്‍ക്കൈവ്ഡ് സെക് ഷ്വല്‍ ബിഹേവിയര്‍ എന്ന ജേണലിന്റെ ആഗസ്റ്റ് ലക്കത്തിലാണ് ഗവേഷകര്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഒരാളെ കാണുമ്പോള്‍ തോന്നുന്ന ശാരീരികമായ ആകര്‍ഷണമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന ആഗ്രഹം തങ്ങളിലുണ്ടാക്കുന്നതെന്നാണ് പഠനത്തിനായി വിവരങ്ങള്‍ നല്കിയ പുരുഷന്മാരും സ്ത്രീകളും വെളിപ്പെടുത്തിയിരിക്കുന്നത്.
മാത്രവുമല്ല സ്ത്രീകളും പുരുഷന്മാരും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള കാരണങ്ങളായി പറഞ്ഞ ആദ്യത്തെ 25 കാരണങ്ങളും സമാനങ്ങളാണ്. സ്നേഹവും ഇഷ്ടവും ആദ്യ പത്തുകാരണങ്ങളില് ഉള്‍പ്പെടുകയും ചെയ്യുന്നു.
പക്ഷേ ഇരുകൂട്ടരും ആദ്യം പറയുന്ന കാരണം ശാരീരികമായ ആകര്‍ഷണവും അതില്‍ നിന്നുണ്ടാകുന്ന സന്തോഷവും തന്നെയാണ് ലൈംഗികതയിലേര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നതെന്നാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
