Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ഭാര്യയെ സഹായിച്ചാല്‍ കുഞ്ഞുണ്ടാകും!
ലണ്ടന്‍: നിങ്ങള്‍ വീട്ടുജോലിയില്‍ ഭാര്യയെ സഹായിക്കാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് കുട്ടികളുണ്ടാകാനുളള സാധ്യത കൂടുതലാണ്.
യുകെയിലെ സാമ്പത്തിക-സാമൂഹിക ഗവേഷണ സമിതി നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. വീട്ടുജോലികളില്‍ മൂന്നിലൊരു ഭാഗമെങ്കിലും ചെയ്യാന്‍ ഭാര്യയെ ഭര്‍ത്താവ് സഹായിക്കുന്നുവെങ്കില്‍ എല്ലാ ജോലിയും തനിച്ചു ചെയ്യുന്ന ഭാര്യമാരെക്കാള്‍ സഹായം ലഭിക്കുന്നവര്‍ക്ക് കുട്ടികളുണ്ടാവാനുളള സാധ്യത 80%മാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതിന് പുറമേ ഭര്‍ത്താവ് കുഞ്ഞിനെ പരിപാലിക്കുന്നുതില് സഹായിക്കുന്നുവെങ്കില്‍ വീണ്ടും കുട്ടിയുണ്ടാവാനുളള സാധ്യത 50%മാണ്. ജോലിയ്ക്ക് പോകാത്ത് ഭാര്യമാരും ഉദ്യോഗമുളള ഭര്ത്താക്കന്മാരുമാണെങ്കില് അവര്‍ക്ക് ഉദ്യോഗസ്ഥരായ ഭാര്യഭര്ത്താക്കന്മാരെ അപേക്ഷിച്ച് രണ്ടു കുട്ടികളുണ്ടാവാനുളള സാധ്യത 50%മാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
