Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കൂര്‍ക്കംവലി ഉറക്കം കെടുത്തുമ്പോള്‍
ലണ്ടന്‍: ഉറക്കത്തിനിടെ കൂര്‍ക്കം വലിയ്ക്കുന്നതുമൂലം മറ്റുള്ളവരെ കിടത്തി ഉറക്കാത്തവരാണ് ബ്രിട്ടീഷ് ജനതയിലെ 75ശതമാനം പേരുമെന്ന് പഠനം റിപ്പോര്‍ട്ട്.
ചെയിന്‍ ട്രാവലോഡ്ജ് എന്ന ഹോട്ടല്‍ നടത്തിയ വോട്ടെടുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വോട്ടെടുപ്പില്‍ കൂര്‍ക്കം വലിയുടെ തലസ്ഥാനം എന്നു വിശേഷിപ്പിച്ചിരിക്കുന്നത് കോവന്ട്രിയെയാണ്. ഇവിടത്തെ 90ശതമാനം മുതിര്‍ന്നവരും ഈ ദുശ്ശീലമുള്ളവരാണ്.
വോട്ടെടുപ്പില്‍ പങ്കെടുത്ത 1,788 മുതിര്‍ന്നവരില്‍ 21ശതമാനം പേരും കൂര്‍ക്കം വലിമൂലം കിടപ്പറയില്‍ തങ്ങള്‍ക്ക് മുഷിവനുഭവപ്പെടുന്നുവെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. ഇതില്‍ പത്തുപേരില്‍ ഒരാളെന്ന നിലയ്ക്ക് കൂര്‍ക്കം വലിമൂലം പുതിയ ഒരു പങ്കാളിയ്ക്കൊപ്പം ഉറങ്ങാന്‍ കഴിയുന്നില്ലെന്നും സമ്മതിച്ചിട്ടുണ്ട്. അതേപോലെതന്നെ അഞ്ചില്‍ ഒരാള്‍ എന്ന നിലയില്‍ കൂര്‍ക്കംവലി ദാമ്പത്യ ബന്ധത്തില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായും വ്യക്തമാക്കി.
ബ്രിട്ടനില്‍ കൂര്‍ക്കം വലിക്കാര്‍ ഏറ്റവും കൂടുതലുള്ള സ്ഥലങ്ങള്‍ കോവന്ട്രി(90%), ഷെഫീല്‍ഡ്(87%), ഗ്ലാസ്ഗോ(86%), പ്ലിമൗത്ത്(82%), ലീഡ്സ്(82%), ന്യൂകാസില്‍(79%), ബ്രിസ്റ്റൊള്‍(79%), മാഞ്ചസ്റ്റര്‍(78%), ലിവര്‍പൂള്‍(77%), ബെല്‍ഫാസ്റ്റ്(75%)
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
