Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Mother's day 2025: 40-ന് ശേഷം അമ്മയുടെ ആരോഗ്യത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Mother's day 2025: ഇന്നത്തെ ദിവസം ലോകത്തെ എല്ലാ അമ്മമാര്‍ക്കും ഉള്ള സ്നേഹത്തിന്റെ ദിനമാണ് എന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്ന ദിവസമാണ്. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. ഈ ദിനം അമ്മമാര്‍ക്കായി മാത്രമുള്ളതാണ്. എന്നാല്‍ 365 ദിവസവും നമുക്കായി ഓടി നടക്കുന്ന അമ്മമാര്‍ക്ക് വേണ്ടി മാതൃദിനത്തില്‍ ചില കാര്യങ്ങള്‍ നമ്മള് ചെയ്യേണ്ടതാണ്.
അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ നാം അറിയേണ്ടതും മനസ്സിലാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ആരോഗ്യത്തേയും ക്ഷേമത്തേയും കുറിച്ച് മനസ്സിലാക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. നാല്‍പ്പത് വയസ്സിന് ശേഷം ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. നിങ്ങളുടെ അമ്മയുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പതിവ് വ്യായാമം പ്രോത്സാഹിപ്പിക്കുക
സ്ത്രീകളില്‍ പലപ്പോഴും പ്രായമാവുമ്പോള്‍ അത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ഈ സമയം കൂടുതല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. നാല്‍പ്പത് വയസ്സിന് ശേഷം മെറ്റബോളിസം കുറയുന്നതിന്റെ ഫലമായി പലപ്പോഴും പേശികള്‍ക്ക് കരുത്തും ആരോഗ്യവും മന്ദഗതിയില്‍ ആവുന്നു. ഇത് കൂടാതെ ക്ഷീണവും അസ്വസ്ഥതയും ഉണ്ടാവുന്നു. അതുകൊണ്ട് സ്ഥിരമായി ചില വ്യായാമങ്ങള്‍ ശീലമാക്കാവുന്നതാണ്.
സമീകൃതാഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
ആരോഗ്യത്തിന്റെ കാര്യത്തില്‍ അമ്മമാര്‍ എപ്പോഴും സമീകൃതാഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. ശരീരത്തിലെ കലോറി കുറവാണ് ഈ സമയം ആവശ്യമായിട്ടുള്ളത്. ഈ സമയം ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അസ്ഥികളെ ശക്തിപ്പെടുത്താന്‍ പാല്, തൈര്, പനീര്‍, എള്ള്, റാഗി തുടങ്ങിയ കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ആരോഗ്യ പരിശോധനകള്‍ അവഗണിക്കരുത്
പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇടക്കിടെ അനിവാര്യമായ പരിശോധന നല്ലതാണ്. പ്രത്യേകിച്ച് നാല്പ്പതിന്ശേഷം സ്ഥിരമായി എല്ലാ സ്ത്രീകളിലും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. അതിനെ പരിഹരിക്കുന്നതിന് വേണ്ടി പതിവായി ആരോഗ്യ പരിശോധനകള്‍ ശ്രദ്ധിക്കേണ്ടതാണ്. രക്തസമ്മര്‍ദ്ദവും പ്രമേഹവും ഇടക്കിടെ പരിശോധിക്കേണ്ടതാണ്. തൈറോയ്ഡ്, മാമോഗ്രാം പോലുള്ളവ പരിശോധിക്കുന്നതിന് ശ്രദ്ധിക്കണം. വിറ്റാമിന്‍ അളവും ഇടക്കിടെ പരിശോധിക്കേണ്ടതാണ്.
മാനസികാരോഗ്യം ശ്രദ്ധിക്കണം
മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ഈ പ്രായത്തില്‍ വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഹോര്‍മോണ്‍ മാറ്റങ്ങളും സമ്മര്‍ദ്ദവും എല്ലാം വര്‍ദ്ധിക്കുന്ന സമയമാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി മാനസികാരോഗ്യത്തേയും വളരെയധികം ശ്രദ്ധിക്കണം. വൈകാരിക ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്നതിന് വേണ്ടി എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. സ്വയം പരിചരണവും സ്വന്തം സമയവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വീട്ടുജോലികള്ക്കായ് അവരെ സഹായിക്കുക, കൂടുതല്‍ സമ്മര്‍ദ്ദമില്ലാതെ ഓരോ കാര്യവും ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
