Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ആദ്യ സമാഗമത്തില് സെക്സ്? എങ്കില് രക്ഷപ്പെട്ടു

ചുംബനവും കഴിഞ്ഞ് പ്രണയം ആദ്യദിനത്തില് ശരീരത്തിലേയ്ക്ക്് കടന്നാല് എല്ലാം തകര്ന്നടിയുമെന്നായിരുന്നു അവരുടെ മുന്നറിയിപ്പ് എന്നാല് ഇന്ന് സംഗതി മറിച്ചാണ് സമാഗമത്തില് ലൈംഗികബന്ധമുണ്ടായാല് അത് പ്രധാനമാണെന്നാണ് ഇപ്പോഴത്തെ ഡേറ്റിങ് വിദഗ്ധന്മാര് പറയുന്നത്.
ആദ്യ ഡേറ്റില്ത്തന്നെ രാഗം മാംസനിബന്ധമായാല് അവിടെ വളരെ ശക്തവും അര്ത്ഥവത്തുമായ ഒരു ബന്ധം രൂപപ്പെടുമത്രേ. പ്രണയമെന്നത് മാംസനിബന്ധമല്ലെന്ന ധാരണയൊക്കെ വലിച്ചെറിയേണ്ട സമയമായെന്നാണ് ഇവര് പറയുന്നത്. സത്യത്തില് സെക്സിന് പ്രണയത്തില് ആധാരശിലയായി പ്രവര്ത്തിക്കാന് കഴിയുമത്രേ.
സെക്്സിലൂടെ ഹൃദയങ്ങള് കൂടുതല് അടുക്കുമെന്നും പ്രണയികള്ക്കിടയില് വൈകാരികമായ ബോണ്ട് കൂടുമെന്നുമാണ് കണ്ടെത്തല്. സെക്സിനായുള്ള ആഗ്രഹത്തെ മാറ്റിവച്ച്, പലനിയമങ്ങളും നിബന്ധനകളുമോര്ത്ത് പ്രണയം കെട്ടിപ്പടുക്കുമ്പോള് പ്രശ്നങ്ങളുണ്ടാകുമെന്ന് പ്രമുഖ ഗ്രന്ഥമായ ഡീല് ബ്രേക്കേഴ്സിന്റെ രചയിതാവായ ഡോക്ടര് ബെഥനി മാര്ഷല് പറയുന്നു.
ബന്ധങ്ങള് ഇന്ന് പലര്ക്കും ഒരു അഭിനിവേശം പോലെയാണെന്നും ഇതില് നിയന്ത്രണങ്ങള് പാടില്ലെന്നും സൈക്കോളജിസ്റ്റായ ആന്റണി പെയ്കും പറയുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
