Just In
- 2 min ago വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- 1 hr ago ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- 2 hrs ago ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
- 3 hrs ago സൂര്യന്റെ രാശിമാറ്റം തുണയ്ക്കില്ല, കരുതലോടെ നീങ്ങിയില്ലെങ്കില്‍ ധനനഷ്ടവും മനക്ലേശവും ഫലം
Don't Miss
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Movies 'നിർഭാഗ്യം കൊണ്ട് ഇതെല്ലാം സംഭവിച്ചു... എനിക്ക് പ്രധാനം നിന്റെ ആരോഗ്യമാണ്, നീ ഇതിനോടകം വിജയിയായി കഴിഞ്ഞു'
- News 'തൃശൂരിൽ ബിജെപി 28000ത്തിലധികം കള്ളവോട്ടുകൾ ചേർത്തു, പട്ടികയിൽ സുരേഷ് ഗോപിയുടെ ജീവനക്കാരും'; ടിഎൻ പ്രതാപൻ
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Automobiles ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ലൈംഗികോത്തേജനം കൂട്ടും വണ്ടര്‍ ഫുഡ്
എന്നാല്‍ ഇത്തരത്തില്‍ പ്രത്യേകിച്ചൊരു പ്ണച്ചെലവോ പാര്‍ശ്വഫലങ്ങളോ ഇല്ലാതെ ലൈംഗിക ഉത്തേജനം സാധ്യമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ പതിവായി കഴിയ്ക്കുന്നത് സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികതാല്പര്യവും ഉണര്‍വ്വും വര്‍ധിപ്പിക്കുമത്രേ.
ചോക്ലേറ്റ്
ചോക്ലേറ്റ്ിന്
വെറും
മധുരമെന്നതിലപ്പുറം
റൊമാന്‍സിന്റെയും
അഭിനിവേശത്തിന്റെയുമൊക്കെ
ഒരു
മാജിക്കല്‍
ടച്ചുണ്ട്.
ധാരാളം
ചോക്ലേറ്റ്
കഴിയ്ക്കുന്നത്
സ്ത്രീകളില്‍
ലൈംഗികാഭിനിവേശം
വര്‍ധിപ്പിക്കുമത്രേ.
സെക്സിന്
മുമ്പേ
ചോക്ലേറ്റ്
കഴിയ്ക്കൂ
വ്യത്യാസം
നിങ്ങള്‍ക്കുതന്നെ
തിരിച്ചറിയാം
എന്നാണ്
സെക്സോളജിസ്റ്റുകള്വരെ
പറയുന്നത്.
ഓറഞ്ച്
ഏറെ
പോഷകങ്ങള്‍
പ്രധാനം
ചെയ്യുന്ന
പഴമാണ്
ഓറഞ്ച്.
ഇതിനുമുണ്ടത്രേ,
ലൈംഗികതയില്‍
പ്രധാന
റോള്‍.
സെഡക്ടീവ്
ഫ്രൂട്ട്
എന്നാണ്
ഓറഞ്ചിനെ
വിശേഷിപ്പിക്കുന്നതുതന്നെ.
ഓറഞ്ച്
അങ്ങനെ
തന്നെയോ
ജ്യൂസായോ
നിത്യേന
ഉപയോഗിച്ചാല്‍
ലൈംഗികതാല്പര്യം
കൂടുമത്രേ.