For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗികോത്തേജനം കൂട്ടും വണ്ടര്‍ ഫുഡ്

By Super
|

Love Making
കിടപ്പറയില്‍ മാജിക്ക് എന്ന പരസ്യവാചകങ്ങളുമായി വിപണിയില്‍ എത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കണക്കില്ല, കിടപ്പറയിലെ സ്വന്തം പ്രകടനത്തില്‍ മതിപ്പില്ലാത്ത പലരും ഇത്തരം കുറുക്കുവഴികള്‍ക്ക് പിന്നാലെ പോകാറുമുണ്ട്. ഇവരില്‍ ചിലര്‍ക്കെങ്കിലും പുലിവാലുപിടിച്ച ഒരു അനുഭവത്തെക്കുറിച്ച് പറയാനുമുണ്ടാകും.

എന്നാല്‍ ഇത്തരത്തില്‍ പ്രത്യേകിച്ചൊരു പ്ണച്ചെലവോ പാര്‍ശ്വഫലങ്ങളോ ഇല്ലാതെ ലൈംഗിക ഉത്തേജനം സാധ്യമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ പതിവായി കഴിയ്ക്കുന്നത് സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികതാല്‍പര്യവും ഉണര്‍വ്വും വര്‍ധിപ്പിക്കുമത്രേ.

ചോക്ലേറ്റ്
ചോക്ലേറ്റ്ിന് വെറും മധുരമെന്നതിലപ്പുറം റൊമാന്‍സിന്റെയും അഭിനിവേശത്തിന്റെയുമൊക്കെ ഒരു മാജിക്കല്‍ ടച്ചുണ്ട്. ധാരാളം ചോക്ലേറ്റ് കഴിയ്ക്കുന്നത് സ്ത്രീകളില്‍ ലൈംഗികാഭിനിവേശം വര്‍ധിപ്പിക്കുമത്രേ. സെക്‌സിന് മുമ്പേ ചോക്ലേറ്റ് കഴിയ്ക്കൂ വ്യത്യാസം നിങ്ങള്‍ക്കുതന്നെ തിരിച്ചറിയാം എന്നാണ് സെക്‌സോളജിസ്റ്റുകള്‍വരെ പറയുന്നത്.

ഓറഞ്ച്
ഏറെ പോഷകങ്ങള്‍ പ്രധാനം ചെയ്യുന്ന പഴമാണ് ഓറഞ്ച്. ഇതിനുമുണ്ടത്രേ, ലൈംഗികതയില്‍ പ്രധാന റോള്‍. സെഡക്ടീവ് ഫ്രൂട്ട് എന്നാണ് ഓറഞ്ചിനെ വിശേഷിപ്പിക്കുന്നതുതന്നെ. ഓറഞ്ച് അങ്ങനെ തന്നെയോ ജ്യൂസായോ നിത്യേന ഉപയോഗിച്ചാല്‍ ലൈംഗികതാല്‍പര്യം കൂടുമത്രേ.

English summary

Love Making, Couple, Food, Women, Men, Chocolate, Egg, സെക്‌സ്, ഭക്ഷണം, ദമ്പതി, പുരുഷന്‍, സ്ത്രീ, ചോക്ലേറ്റ്, മുട്ട

One of the best ways to increase your libido and ensure that you have a good time with your partner is by indulging in certain food items known as aphrodisiac foods. Chocolates have long since been a symbol of romance and passion. It is said that women produce almost four times more endorphins after eating chocolates than they do after a passionate foreplay
X
Desktop Bottom Promotion