Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ഇതാ ഇവിടെ പ്രണയം വില്പനയ്ക്ക് !!

പ്രണയത്തിന് വിലയിടാന്‍ ഇവര്‍ വായനക്കാര്‍ക്ക് അവസരം നല്‍കുകയാണ്. ഈ സൈറ്റ് ഉപയോഗിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമെല്ലാം തങ്ങളുടെ പ്രണയത്തിന് നിശ്ചിത വിലയിട്ട് വില്പനയ്ക്ക് വെയ്ക്കാം. ഈ പണം നല്കാന് തയ്യാറുള്ള ആളുകള്‍ക്ക് സൈറ്റിലൂടെ പ്രണയിക്കാം.
1400 രൂപ മുതല്‍ 7000 രൂപ വരെ വ്യത്യസ്ത വില ഉപയോക്താക്കള്‍ക്ക് സ്വയം നിശ്ചയിക്കാം. ഈ വില ഒരാള്‍ ചെലവഴിക്കാന്‍ തയാറായാല്‍ വില പ്രഖ്യാപിച്ച അംഗത്തിനു അയാളെ സ്വീകരിക്കാം, ഇനി താല്പര്യമില്ലെന്നാണെങ്കില് അപേക്ഷ തള്ളുകയും ചെയ്യാം.
ഇരുവര്‍ക്കും സ്വീകാര്യമായാല്‍ മാത്രം ബന്ധം തുടര്‍ന്നാല്‍ മതി. സൈറ്റിലെ ഇപ്പോഴത്തെ കണക്കനുസരിച്ച് സുന്ദരന്മാരുടെയും സുന്ദരികളുടെയും പ്രണയം വാങ്ങാന്‍ മാത്രമേ ആളുകളുള്ളു. സൗന്ദര്യമുള്ള ചില അംഗങ്ങള്‍ 70,000 രൂപവരെയായി തങ്ങളുടെ വില നിശ്ചയിച്ചിട്ടുമുണ്ട്. അതായത് പ്രണയമെന്നാല്‍ ശരീരസൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലല്ല മനസ്സിന്റെ സൗന്ദര്യമാണ് കാര്യമാക്കേണ്ടതെന്ന പൊതുതത്വം സൈറ്റില്‍ നടപ്പില്ലെന്നുതന്നെ.
മാര്‍ച്ച് 29നാണ് സൈറ്റ് പ്രവര്‍ത്തനം തുടങ്ങിത്, അന്ന് 10,000ആളുകളാണ് ഇതില്‍ സൈന്‍ അപ് ചെയ്തത്. ദിവസം രണ്ടായിരത്തോളം അക്കൗണ്ടുകള്‍ എന്ന നിലയില്‍ ആളുകള്‍ എത്തുന്നുണ്ടെന്നും സൈറ്റ് നടത്തിപ്പുകാര്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
