Latest Updates
-
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പ്രണയവിവാഹത്തിന് ആയുസ് കുറയും?

പ്രണയ വിവാഹങ്ങള്ക്ക് ആയുസ് കുറയുമെന്നാണ് റോബര്ട് പറയുന്നത്. എട്ടുവര്ഷത്തോളം വിവിധ രാജ്യങ്ങളില് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ഈ വാദം. പഠനത്തില് പ്രണയവിവാഹങ്ങള് പലതിനും അല്പായുസാണെന്നാണ് അദ്ദേഹം കണ്ടെത്തിയിരിക്കുന്നത്.
പ്രണയ വിവാഹങ്ങള് പലതും അഭിനിവേശത്തിന്റെ പുറത്ത് നടക്കുന്നതണെന്നും വിവാഹശേഷം ദമ്പതികള്ക്കിടയില് പ്രണയം നഷ്ടപ്പെടുകയും അകല്ച്ചയുണ്ടാവുകയും ചെയ്യുമെന്നുമാണ് ഡോക്ടര് റോബര്ട്ട് പറയുന്നത്.
പക്ഷേ വീട്ടുകാര് ആലോചിച്ചുറപ്പിച്ച് നടത്തുന്ന വിവാഹങ്ങളുടെ കാര്യം വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു. കുടുംബം, ജോലി, സാമ്പത്തികാവസ്ഥ, സാമൂഹിക പൊരുത്തം എന്നിവയെല്ലാം പരിഗണിച്ചാണ് വീട്ടുകാര് വിവാഹം ഉറപ്പിക്കുക.
അതുകൊണ്ടുതന്നെ വിവാഹശേഷം പ്രശ്നങ്ങളുണ്ടാകനുള്ള സാധ്യത കുറവാണ്. ഇത്തരം വിവാഹത്തില് ദമ്പതികല് മല്ലെമെല്ലെ അടുക്കുകയും പരസ്പരം മനസ്സിലാക്കുകയും ചെയ്യും. നാളുകള് കഴിയുന്തോറും ഇവരുടെ ബന്ധം സുദൃഢമാകുമെന്നും റോബര്ട്ട് പറയുന്നു.
ഇന്ത്യ, പാക്കിസ്താന് തുടങ്ങിയ രാജ്യങ്ങളെ വിവാഹത്തില് മാതൃകയാക്കണമെന്നാണ് റോബര്ട്ട് ചൂണ്ടിക്കാട്ടുന്നത്. ഈ രാജ്യങ്ങളില് അറേഞ്ച്ഡ് മാരേജുകളാണെന്നതാണ് കാരണം.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
