Latest Updates
-
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം!
സാമ്പത്തികമുണ്ടെങ്കില് പ്രണയിക്കാം

എന്നാല് ബന്ധങ്ങളില് പലതിന്റെയും അടിസ്ഥാനം പണമാണെന്നത് മറ്റൊരു സത്യം. പലരും പ്രണയബന്ധങ്ങള് പോലും തിരഞ്ഞെടുക്കുന്നത് ബാങ്ക് ബാലന്സിന്റെ കനം നോക്കിയാണെന്നാണ് ഒരു പുതിയ സര്വ്വേയില് കണ്ടെത്തിയിരിക്കുന്നത്. മാനസികമായുള്ള പൊരുത്തത്തിലും മേലെയാണത്രേ ഈ അക്കൗണ്ട് പൊരുത്തം നോക്കല്.
ബ്രിട്ടനില് നടന്ന ഒരു സര്വ്വേയില് പത്തില് നാലുപേരും ഒരു ബന്ധം തിരഞ്ഞെടുക്കുന്നതില് ബാങ്ക് ബാലന്സാണ് പ്രധാന ഘടകമെന്നാണ് പറഞ്ഞിരിക്കുന്നത്. മറ്റൊരു പോളില് പുരുഷന്മാരില് മൂക്കാല്ഭാഗത്തിലേറെ പേരും പങ്കാളിയെത്തിരഞ്ഞെടുക്കുമ്പോള് സാമ്പത്തിക ഭദ്രത നോക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
നല്ല ആരോഗ്യവും സാമ്പത്തിക ഭദ്രതയുമുള്ള ഒരു പങ്കാളിയെ കിട്ടുകയെന്നാല് പുരുഷന്മാര്്ക്ക് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് സര്വ്വേ റിപ്പോര്ട്ടില് പറയുന്നു. വര്ത്തമാനകാല ജീവിതത്തിന്റെ മാറിയ രീതികളും സാമ്പത്തിക പ്രതിസന്ധിയും എല്ലാമാണത്രേ ആളുകളെ ഇത്തരത്തില് ചിന്തിപ്പിക്കുന്നത്.
സ്ത്രീകളും ഇക്കാര്യത്തില് അത്ര പിന്നിലല്ലെന്ന് നേരത്തേ നടന്ന പല പഠനങ്ങളിലും സര്വ്വേകളിലുമൊക്കെ കണ്ടെത്തിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
