Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തടിച്ചവര്ക്കായി ഡേറ്റിങ് സൈറ്റ് !!

മെലിഞ്ഞവര്‍ ഡേറ്റിങും മറ്റുമായി പാറി നടക്കുമ്പോള്‍ അധികമാരാലും പ്രൊപ്പോസ് ചെയ്യപ്പെടാതെ കഴിയുന്ന തടിച്ചവര്ക്കുവേണ്ടിയാണ് ഫണ്പി എന്ന ഡേറ്റിങ് സൈറ്റ് പ്രവര്‍ത്തിക്കുന്നത്.
ജനുവരിയിലാണ് പുതിയ ആശയവുമായി ഈ ഡേറ്റിങ് സൈറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. സൈറ്റ് തുടങ്ങിയ ആദ്യത്തെ 12മണിക്കൂറില്‍ ആയിരത്തോളം പേരാണ് ഇതില്‍ ചേര്‍ന്നത്.
തടിച്ചവര്ക്കുമാത്രമേ ഇതില്‍ പ്രവേശനമുള്ളു. മെലിഞ്ഞവര്‍ അപേക്ഷിക്കേണ്ടകാര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടനിലെ പന്ത്രണ്ടുമില്യന് വരുന്ന അമിതഭാരക്കാരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് സൈറ്റെന്ന് ഡേറ്റിങ് സംരംഭകരനായ ഹൊവാര്‍ഡ് ജെയിംസ് പറഞ്ഞു.
പല ഡേറ്റിങ് സൈറ്റുകളിലും മെലിഞ്ഞ സുന്ദരന്മാരെയും സുന്ദരികളെയും മാത്രാമണ് കാണിക്കുന്നത്. എന്നാല്‍ ജനസംഖ്യയില്‍ വലിയൊരു വിഭാഗമായ തടിച്ച വ്യക്തികള്‍ക്കും ഇത്തരം സൗകര്യങ്ങള്‍ ലഭിക്കേണ്ടതുണ്ട്- ജെയിംസ് പറയുന്നു.
ഇതില്‍ ജോയിന്‍ ചെയ്ത പലരും വളരെ സന്തോഷത്തിലാണ്. ഇതുവരെ ലഭിക്കില്ലെന്ന് കരുതിയ കാര്യങ്ങള്‍ക്ക് ഒരവസരവും പ്ലാറ്റ്ഫോമും ലഭിച്ച സന്തോഷത്തിലാണ് പലരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
