Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
കണ്ണടയിട്ടാല്‍ സെക്സി ലുക്ക്?

മുഖസൗന്ദര്യം പ്രത്യേകിച്ചും കണ്ണുകളുടെ സൗന്ദര്യം മറഞ്ഞുപോകും, മൂക്കിന് മുകളില്‍ കണ്ണട ഫ്രെയിം കൊണ്ട്് മൂക്കില്‍ അടയാളം വരും തുടങ്ങിയ പ്രശ്നങ്ങളാണ് പലരെയും അലട്ടുന്നത്.
അതുകൊണ്ടുതന്നെ കണ്ണട മാറ്റി പകരം ലേസര്‍ ചികിത്സ ചെയ്യുന്നവരും, കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്‍ കണ്ണട വയ്ക്കുന്നത് സെക്സ് അപ്പീല്‍ കൂട്ടുമെന്നാണ് ബ്രിട്ടനില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ബ്രിട്ടീഷുകാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വേയിലാണ് കണ്ണട വച്ചവര്‍ സെക്സി ആണെന്ന അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. യുകെയിലെ ഒരു ഒപ്റ്റിക്കല്‍ ഗ്ലാസ് വില്‍പ്പനക്കാരായ ഗ്ലാസ്സസ് ഡയറക്ട് ആണ് സര്‍വ്വേ നടത്തിയത്.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 60ശതമാനം പേരും പറഞ്ഞത് കണ്ണട വയ്ക്കുന്നത് സെക്സ് അപ്പീല്‍ കൂട്ടുമെന്നാണ്. എന്നാല്‍ കണ്ണടയ്ക്ക് കിടപ്പറയില്‍ സ്ഥാനമില്ലെന്നാണ് 78ശതമാനം പേരും പറഞ്ഞത്.
കണ്ണട വയ്ക്കാത്തവരെ സംബന്ധിച്ച് കണ്ണട വയ്ക്കുന്നവര്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുമെന്നും അവര്‍ക്ക് ഒരു പ്രത്യേക ഭംഗിയുണ്ടായിരിക്കുമെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
