Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഉണര്‍വ്വില്‍ പകുതിയും പകല്‍ക്കിനാവ്

ഇങ്ങനെ മനുഷ്യന് ഉണര്‍ന്നിരിക്കുന്ന സമയത്തിന്റെ പകുതിയോളം നേരവും സ്വപ്നലോകത്താണ് ചിലവഴിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്. യുഎസിലെ ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ഐഫോണ്‍ വഴിയായിരുന്നു പഠനത്തിന് വേണ്ടിയുള്ള സര്‍വ്വേ നടത്തിയത്. 2200ത്തോളം പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. പകലും രാത്രിയും തങ്ങളുടെ വിചാരങ്ങളും വികാരങ്ങളും മാറിമറിയുന്നതായി ഇവരില്‍ ഭൂരിഭാഗവും രേഖപ്പെടുത്തി.
ഐഫോണില്‍ നിന്ന് സര്‍വേയ്ക്കുള്ള ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ചോദ്യങ്ങള്‍ക്കു മറുപടി രേഖപ്പെടുത്തിയാണ് പഠനം നടത്തിയത്.
ഇതിനിടെ നടന്ന മനസിന്റെ അലച്ചിലാണ് പഠനത്തിന്റെ അടിസ്ഥാനം. യഥാര്‍ഥത്തില്‍ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായ ബോധ്യമില്ലാതെ ഉണര്‍ന്നിരിക്കുന്നതിന്റെ പകുതിയോളം സമയവും മനുഷ്യന് സ്വപ്നലോകത്താണെന്ന് പഠനത്തില്‍ വ്യക്തമായി.
ഉണര്‍ന്നിരിക്കുന്നതിലെ 30ശതമാനം സമയവും മനസ് അലഞ്ഞുതിരിയുകയായിരിക്കും. എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും 46.9 ശതമാനവും മനസ് സ്വപ്നലോകത്തായിരിക്കുമെന്ന് പഠനത്തിനു നേതൃത്വം നല്കിയ ഡോക്ടര്‍ മാത്യു കില്ലിംഗ്സ്വര്‍ത്ത് പറഞ്ഞു.
ഈ സമയം, മനുഷ്യമനസ് ആനന്ദപൂര്ണമായിരിക്കുമെന്നും കില്ലിംഗ്സ്വര്‍ത്ത് വിശദീകരിച്ചു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
