Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
മുട്ടയല്ല കോഴി തന്നെ ആദ്യം

കോഴി മുട്ടത്തോടില്‍ നിന്നാണ് ഇത് സംബന്ധിച്ച് ഇവര്‍ക്ക് തെളിവുകള്‍ ലഭിച്ചതത്രേ. മുട്ടത്തോടിന്റെ സൃഷ്ടിയ്ക്ക് ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ് ഓവോക്ലെയ്ഡിന്‍ (ഒസി-17) എന്ന പ്രോട്ടീന്‍. ഇതാകാട്ടെ പിടക്കോഴിയുടെ അണ്ഡകോശത്തിലാണ് കാണപ്പെടുന്നത്. അപ്പോള്‍ പിന്നെ മുട്ടയുടെ അവകാശി പിടക്കോഴിയല്ലേ. ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തം ഇതാണ്. ഹെക്ടര്‍ എന്ന നൂതന കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണു ശാസ്ത്രസംഘം ഈ കണ്ടുപിടിത്തം നടത്തിയത്.
മുട്ടയെ വെട്ടിച്ച് കോഴി തന്നെ വിജയിച്ചെങ്കിലും ഇപ്പോഴും ഒരു ചോദ്യം ബാക്കി നില്ക്കുന്നു, ആദ്യത്തെ മുട്ടയിട്ട പിടക്കോഴി എങ്ങനെയുണ്ടായി? അതിനവര്‍ ഉത്തരം പറയുന്നില്ല!
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
