Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ
പ്രണയിനിയെ വികാരവതിയാക്കാം
സ്റ്റൊമക് കിസ്: പ്രണയിനിയുടെ ആലില പോലുള്ള വയറ്റില്‍ ചുണ്ടുകൊണ്ട് ഉരസുന്ന രീതിയാണിത്. ലൈംഗികബന്ധത്തിന് മുമ്പ് സ്ത്രീയെ ഉത്തേജിതയാക്കാന്‍ വളരെ നല്ല ഉപാധിയാണ് സ്റ്റൊമക് കിസ്.
ടൈഗര്‍ കിസ്: പുറകിലോ മുന്നിലോ നിന്നുകൊണ്ട് ഇണയുടെ കഴുത്തില്‍ വേദനിപ്പിക്കാതെ കടിക്കുന്നതിനെയാണ് ടൈഗര്‍ കിസ് എന്നുപറയുന്നത്. ഇതും സ്ത്രീകളെ ഉത്തേജിപ്പിക്കാന്‍ നല്ല മാര്‍ഗ്ഗമാണ്.
ഫ്ലൈയിങ് കിസ്: ഇതെന്തെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. കുട്ടികള്‍ക്കുപോലും പരിചിതമാണ് ഈ ചുംബനരീതി. അകലെ നില്ക്കുന്ന ഇണയ്ക്ക് വായുവിലൂടെ കൈമാറുന്ന ചുംബനമാണിത്.
ലവ്ലെറ്റര്‍ കിസ്: ഇണയ്ക്കെഴുതുന്ന പ്രണയലേഖനത്തിലെ വരികള്‍ക്കിടയില്‍ എക്സ് എന്ന ഇംഗ്ലീഷ് അക്ഷരം എഴുതുന്ന രീതി. ഇത് ചുംബനം നല്കുന്നുവെന്നതാണ് സൂചിപ്പിയ്ക്കുന്നത്.
അരിസ്റ്റോട്ടിക്കല് കിസ്: ഔദ്യോഗിക പദവികള്‍ വഹിക്കുന്നവര്‍ തമ്മിലാണ് ഇത്തരം ചുംബനങ്ങള്‍ കൈമാറുന്നത്. കവിളുകളോ ചുണ്ടുകളോ കൂട്ടിമുട്ടിക്കുന്ന ഈ ചുംബനം തികച്ചും ഔപചാരികമായിരിക്കും. പൊതുവേദികളില്‍പ്പോലും ഉപയോഗിക്കപ്പെടുന്നതായതിനാല് ഇതില്‍ പ്രണയം, ലൈംഗികത എന്നിവയുടെ ഭാവങ്ങള്‍ ഇല്ലെന്നുതന്നെ പറയാം.
എയ്ഞ്ചല്‍ കിസ്: കണ്ണുകളിലോ കണ്പീലികളിലോ ചുണ്ടുകള്‍കൊണ്ട് മൃദുവായി സ്പര്‍ശിക്കുന്ന രീതിയാണിത്.
ഇയര്‍ലോബ് കിസ്: ചെവിയുടെ മൃദുവായ ഭാഗത്ത് വേദനിപ്പിക്കാതെ കടിക്കുന്ന രീതിയാണിത്. സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന രീതിയെന്നൊരു പേരും ഇതിനുണ്ട്.
ഫോര്‍ഹെഡ് കിസ്: വാല്ത്സല്യം സ്നേഹം എന്നിവ പ്രകടിപ്പിക്കാന്‍ നെറ്റിയില്‍ ഉമ്മവയ്ക്കുന്ന രീതിയാണിത്. നെറ്റിയില്‍ ഉമ്മവയ്ക്കുന്നത് ബുദ്ധിയെ അംഗീകരിക്കുന്നതിന്റെ സൂചനയാണെന്നും പറയാറുണ്ട്.
ഇതുകൂടാതെ ഇണയുടെ കാല്പാദത്തിലും വിരലുകളിലും ചുംബിക്കന്ന ഫൂട്ട് കിസ്, നെക് കിസ്, ടങ് കിസ്, അണ്ടര്‍ വാട്ടര്‍ കിസ്, വാക്വം കിസ്, വേവ് കിസ് എന്നിങ്ങനെ പരീക്ഷിയ്ക്കാന്‍ ഇനിയും എത്രയോ തരം ചുംബനങ്ങളിരിക്കുന്നു. ഇനി ഏത് ചുംബനം നല്‍കണമെന്ന് നിങ്ങള്‍ തീരുമാനിയ്ക്കൂ.....
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
