Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
53ല്‍ പ്രണയാതുരനാകുന്ന പുരുഷന്
പുരുഷന്മാര് പ്രായമാകുന്നതോടെ അവരുടെ റൊമാന്റിക് ഭാവമെല്ലാം നഷ്ടപ്പെടുന്നുവെന്നാണ് പൊതുവേ ഭാര്യമാരെല്ലാവരും കുറ്റപ്പെടുത്താറുള്ളത്.
എന്നാല്‍ പ്രായമാകുന്നതോടെ അതായത് 53 കടക്കുമ്പോഴാണ് ഇവര്‍ കൂടുതല്‍ റൊമാന്റിക് ആകുന്നതെന്നാണ് പുതിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
അമ്പതിന് മുകളിലുള്ള പുരുഷന്മാരില് പലര്‍ക്കും സ്ത്രീകളുടെ ശ്രദ്ധനേടാന്‍ എന്തെല്ലാം ചെയ്യാമെന്ന കാര്യത്തെക്കുറിച്ച് നല്ല അറിവുണ്ടെന്നും പലരും ഇവയൊക്കെ പ്രയോഗിക്കുന്നുണ്ടെന്നുമാണ് പഠനത്തില്‍നിന്നും വ്യക്തമായത്.
51നും 55നും ഇടയില്‍ പ്രായമുള്ള മിക്ക പുരുഷന്മാരും ഇത്തരം ചേഷ്ടകളും പെരുമാറ്റവും കൊണ്ട് തങ്ങളുടെ പങ്കാളികളെ വിസ്മയിപ്പിക്കാറുണ്ടത്രേ.
ഇവരില്‍ 28ശതമാനം പേരും വളരെ ഹൃദയസ്പര്‍ശിയായ കവിതകള്‍ എഴുതുന്നവരും 48ശതമാനം പേര് തങ്ങളുടെ പങ്കാളികളുമായി പിക്നിക്കിനും ഔട്ടിങിനും മറ്റും പോകുന്നവരുമാണെന്ന് പഠനത്തിനായി നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
