Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അധികമായാല്‍ പ്രണയവും....

എന്നാല്‍ ഈ ഉപദേശം പൂര്‍ണമായും ചെവിക്കൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നവര്‍ ബുദ്ധിമുട്ടിലാകുമെന്ന് ഉറപ്പാണ്. പ്രണയത്തില്‍ ആവശ്യത്തിലേറെ താല്പര്യവും വൈകാരികതയും കലര്‍ത്തുന്നത് വിഷാദരോഗം, മറ്റ് മാനസിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്നാണ് പുതിയ ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഹോസ്റ്റണ് സര്‍വ്വകലാശാലയിലെ ചിപ് നീ എന്ന ഗവേഷകനാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പ്രണയബന്ധത്തില്‍ അകപ്പെടുന്നവര്‍ ബന്ധത്തിന് അമിത വൈകാരിക പ്രാധാന്യം നല്കുന്നു. അതോടെ ആത്മവിശകലനത്തിന്റെ മാനദണ്ഡമായി പ്രണയം മാറുന്നു.
പ്രണയത്തിലെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിലാകും പിന്നെ പ്രണയികള്‍ സ്വന്തം വ്യക്തിത്വത്തെ അളക്കുക. ഇതിനെ 'ബന്ധാധിഷ്ഠിത ആത്മവിശ്വാസം' എന്നാണ് മനശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.
ബന്ധാതിഷ്ഠിത ആത്മപിശ്വാസം പുലര്‍ത്തുന്നവര്‍ ചെറിയ പ്രശ്നങ്ങളില്‍പ്പോലും അസ്വസ്ഥരാവുന്നു. ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ വിഷാദരോഗമുണ്ടാവുകയും മാനസികാസ്വാസ്ഥ്യം നഷ്ടപ്പെടുകയും ചെയ്തേയ്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
