Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അടുക്കള കക്കൂസിനേക്കാള്‍ വൃത്തിഹീനമാണെന്ന് സര്‍വ്വേ
വീട്ടില്‍ നമ്മള് ഏറെ വൃത്തിയോടെ സൂക്ഷിക്കുന്ന സൂക്ഷിക്കേണ്ട ഒരിടമുണ്ട്, അടുക്കള. എല്ലാവരും അടുക്കള വൃത്തിയാക്കിവയ്ക്കാന്‍ പരമാവധി മിക്കാറുമുണ്ട്. എന്നാല്‍ ഈ ശ്രമങ്ങളൊന്നും കാര്യമായ ഗുണമുണ്ടാക്കുന്നില്ലെന്ന് ഒരു സര്‍വ്വേ റിപ്പോര്‍ട്ട്.
മിക്ക വീടുകളുടെയും അടുക്കളകള്‍ കക്കൂസുകളേക്കാളേറെ മലിനമാണെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയത്. ഗ്ലോബല്‍ ഹൈജീന്‍ കൗണ്‍സില്‍ പത്തുരാജ്യങ്ങളിലായി നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്.
സര്‍വ്വേയുടെ ഭാഗമായി ഹൈജീന്‍ കൗണ്‍സിലിലെ ഗവേഷകര്‍ 10,000 ആളുകളെയാണ് ഇന്റര്‍വ്യൂ ചെയ്തത്. ഇതില്‍ കക്കൂസ്, ചവറ്റുകുട്ടയ്ക്ക് ചുറ്റുമുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കീടാണുക്കളുള്ളതായി കണ്ടെത്തിയത്.
മാത്രമല്ല മിക്ക വീടുകളിലും ഉപയോഗിക്കുന്ന മേശവിരികളും വിവിധതരം ആരോഗ്യപ്രശ്നങ്ങളുണ്ടാകാവുന്ന രീതിയില്‍ മലിനമാണെന്നും കണ്ടെത്തിയിട്ടുണ്ട്. പലരും മേശവിരികളും മറ്റും മാറ്റുകയോ കൃത്യമായ ഇടവേളകളില്‍ കഴുകി സൂക്ഷിക്കുകയോ ചെയ്യുന്നില്ലത്രേ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
