Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കെട്ടിപ്പിടിച്ചാല്‍ സമ്മര്‍ദ്ദമകറ്റാം

ദൃഢമായ വൈകാരിക ബന്ധങ്ങള്‍ സൂക്ഷിക്കുന്നവരും എപ്പോഴും ആലിംഗനത്തിലേര്പ്പെടുകയും ചുംബിക്കുകയും പ്രണയലീലകളിലേര്പ്പെടുകയും ചെയ്യുന്നവരുമായ പങ്കാളികള്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറവായിരിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. വിവാഹിതരിലാണ് ഇക്കാര്യം ഏറെ ഫലപ്രദമാകുന്നത്.
വിവാഹിതരും അല്ലാത്തവരുമായ 51 ജര്‍മ്മന്‍ ജോഡികളിലാണ് ഇതു സംബന്ധിച്ച് ഗവേഷകര്‍ പഠനം നടത്തിയത്. ശാരീരികമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ജോഡികള്‍ താരതമ്യേന സമ്മര്‍ദ്ദത്തില്‍ നിന്നും മുക്തരാണെന്ന് പഠനം തെളിയിക്കുന്നു.
സംഘര്‍ഷഭരിതമായ സാഹചര്യങ്ങളില്‍ ശരീരം കൂടുതല്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മ്മോണ്‍ ഉല്പാദിപ്പിക്കപ്പെടുന്നു ഇതാണ് മാനസിക സമ്മര്‍ദ്ദം കൂടുതലാകാന്‍ കാരണമാകുന്നത്. എന്നാല്‍ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും മറ്റും ചെയ്യുമ്പോല്‍ ഉല്പാദിപ്പിക്കപ്പെടുന്ന കോര്‍ടിസോളിന്റെ അളവ് കുറയുന്നു. അതിനാല്‍ത്തന്നെ സമ്മര്‍ദ്ദവും കുറയുന്നു.
ഹോര്‍മ്മോണിന്റെ അളവ് സന്തുലിതമാക്കി നിര്‍ത്താന്‍ ഗാഡമായ വൈകാരിക ബന്ധങ്ങള്‍ക്കും പ്രണയലീലകള്‍ക്കും കഴിയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ജേണല്‍ ഓഫ് സൈക്ക്യാട്രിക് മെഡിസിനില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
