Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വായ്നാറ്റമുണ്ടോ? പ്രണയം തകരും
പ്രണയപങ്കാളി അതീവ സുന്ദരനാണ് അല്ലെങ്കില്‍ സുന്ദരിയാണ്, പക്ഷേ ഒരേയൊരു കുഴപ്പം കക്ഷിയ്ക്ക് വായ്നാറ്റമുണ്ട്. പിന്നെ പ്രണയത്തിന്റെ അവസ്ഥയെന്താകുമെന്ന് പറയണോ പ്രണയിക്കാന്‍ വന്നയാള്‍ സ്വന്തം മൂക്കും കൊണ്ട് പറപറക്കും.
പരസ്യങ്ങളില്‍ക്കാണുന്ന സീനിന്റെ വിവരണമായി ഇതിനെ തള്ളിക്കളയേണ്ടെന്നാണ് ഈയിടെ നടന്ന ഒരു സര്‍വ്വേ ഫലം തെളിയിക്കുന്നത്. പ്രണയിക്കുന്നവരെയെല്ലാം വായ വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണീ സര്‍വ്വേ ഫലം
ദന്ത പരിപാലന വസ്തക്കളുടെ നിര്‍മ്മാതാക്കളായ ഓറല്‍ ബിയാണ് ഇത്തരത്തിലൊരു സര്‍വ്വേ നടത്തിയത്. 1001 ആസ്ത്രേലിയക്കാരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഇവരില്‍ 96ശതമാനം പേരും പറഞ്ഞത് പങ്കാളിയുടെ വായയുടെ ദുര്‍ഗന്ധം ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുന്നുവെന്നാണത്രേ.
വായ്നാറ്റം മൂലം ചുംബനം ആസ്വദിക്കാന്‍ കഴിയുന്നില്ലെന്നാണ് മിക്കവും പരാതിപറഞ്ഞത്. പുരുഷന്മാരും സ്ത്രീകളും പങ്കാളിയുടെ വായ്നാറ്റം അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് വ്യക്തമാക്കി. പങ്കാളിയുടെ വായ്നാറ്റം കാരണം ചുംബിക്കുന്നത് നിര്‍ത്തിയെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 61ശതമാനം പേര് വെളിപ്പെടുത്തിയത്.
പ്രണയം മാത്രമല്ല ചിലപ്പോള്‍ കരിയര്‍ പോലും വായ്നാറ്റം കൊണ്ട് നഷ്ടപ്പെട്ടേയ്ക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
