Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഒതുങ്ങിയ അരക്കെട്ട് ഇനി സ്വപ്നം മാത്രമാവുമോ?
ഒതുങ്ങിയ അരക്കെട്ടുമായി സോഫിയാ ലോറനും മര്ലിന് മന്റോയും വിലസിയ കാലമൊക്കെ കഴിഞ്ഞു. ഇനി അത്തരം അരക്കെട്ടൊന്നും ബ്രിട്ടീഷ് യുവതികള്‍ സ്വപ്നം കാണേണ്ടയെന്നാണ് പുതിയ പഠനറിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.
50 വര്‍ഷത്തിനിടെ ബ്രീട്ടിഷ് സ്ത്രീകളുടെ അരക്കെട്ടിന്റെ വണ്ണം ഏഴ് ഇഞ്ച് വര്‍ദ്ധിച്ചുവെന്നാണ് പഠനം തെളിയിക്കുന്നത്. 1951ലെ അപേക്ഷിച്ച് സ്ത്രീകളുടെ അരക്കെട്ടിന്റെ ശരാശരി വണ്ണം 6.8 ഇഞ്ചിനും 34.4 ഇഞ്ചിനുമിടെ വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മാറിടത്തിന്റെ ശരാശരി വണ്ണം 2-39 ഇഞ്ചിനിടെ കൂടിയപ്പോള്‍ നിതംബത്തിന്റെ വണ്ണം രണ്ടിഞ്ചിനും 41 ഇഞ്ചിനുമിടെ ഉയര്‍ന്നു.
സ്ത്രീകളുടെ മൊത്തം തൂക്കം 50 വര്ഷത്തിനുമുമ്പത്തെത്തില് നിന്ന് 10 പൗണ്ടാണ് കൂടിയത്. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്കും ഇത് ബാധകമാണെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.
ലണ്ടനിലെ യൂനിവേഴ്സിറ്റി കോളെജിലെ ഗവേഷകര്‍ 9,000 സ്ത്രീപുരുഷന്മാരില് നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുളളത്. ബ്രിട്ടനിലെ പുരുഷന്മാര്‍ക്കിടെ ഈ അമ്പതുവര്‍ഷത്തിനിടെ പുരുഷന്മാരുടെ ശരാശരി തൂക്കം 18 പൗണ്ട് കൂടിയെന്നാണ് റിപ്പോര്‍ട്ട്.
ജീവിതരീതിയിലും ഭക്ഷണരീതിയിലുമുളള മാറ്റങ്ങളാണ് ഇതിന് പിന്നിലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഈ കാര്യങ്ങളിലൊക്കെ അമേരിക്കകാരെ കഴിഞ്ഞെ ബ്രീട്ടിഷുകാര്‍ വരുന്നുളളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
