Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
പ്രണയത്തിന് വേണ്ടി പുരുഷന് എന്തും ത്യജിയ്ക്കും!
പ്രണയബന്ധങ്ങള്ക്കായി എപ്പോഴും ത്യാഗങ്ങള്‍ സഹിക്കാനും വിട്ടുവീഴ്ചകള്‍ ചെയ്യാനും തയ്യാറാകുന്നത് പുരുഷന്മാരാണെന്ന് പഠന റിപ്പോര്‍ട്ട്.
വിദ്യാഭ്യാസം, ഔദ്യോഗിക ജീവിതം, ആഗ്രഹങ്ങള്‍ എന്നിവയെല്ലാം സ്വന്തം പ്രണയിനിയ്ക്കുവേണ്ടി ത്യജിക്കാന്‍ ഇവര്‍ തയ്യാറാകുമത്രേ. പ്രണയത്തില്‍ കൂടുതല്‍ ആത്മാര്‍ത്ഥത കാണിയ്ക്കുന്നത് സ്ത്രീകളാണെന്നും പുരുഷന്മാര് പൊതുവെ സ്വന്തം കാര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും മുന്‍തൂക്കം നല്കുന്നവരാണെന്നുമുള്ള വിശ്വാസത്തെ തിരുത്തുന്നതാണ് പുതിയ കണ്ടെത്തല്‍.
ജോലി, വിദ്യാഭ്യാസം, യാത്ര, മറ്റിഷ്ടപ്പെട്ട കാര്യങ്ങള്‍, പ്രണയം എന്നിവയില്‍ ഏതിനാണ് കൂടുതല്‍ പ്രാധാന്യമെന്ന് ചോദിച്ചാല്‍ പുരുഷന്റെ ഉത്തരം പ്രണയമെന്ന് തന്നെയാണ്.
എന്നാല്‍ സ്ത്രീകള്‍ പ്രണയബന്ധമുണ്ടെങ്കില്‍ പോലും മറ്റുകാര്യങ്ങള്ക്കാണത്രേ മുന്‍തൂക്കം നല്‍കുന്നത്- പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡ്യൂക് മെഡിക്കല്‍ സെന്ററിലെ കാതറിന് മോഷറും അമേരിക്കയിലെ അല്‍ബെനി യൂണിവേഴ്സിറ്റിയിലെ ഷാരണ്‍ ഡാനോഫും ചേര്‍ന്നാണ് ഇതിനാസ്പദമായ പഠനം നടത്തിയത്. 237 പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ 237 കുട്ടികളില്‍ നിന്നാണ് ഇവര്‍ പഠനത്തിനായുള്ള വിവരങ്ങള്‍ ശേഖരിച്ചത്.
വ്യക്തിത്വം, ജീവിതലക്ഷ്യം തുടങ്ങിയ കാര്യങ്ങളിലുള്ള അഭിപ്രായങ്ങളാണ് ഇവരോട് ആവശ്യപ്പെട്ടത്. ഇതില്‍ മിക്കവരും പ്രണയ സാക്ഷാത്കാരമാണ് ജീവിതാഭിലാഷമെന്നും മറ്റു ലക്ഷ്യങ്ങള്‍ അതിനുശേഷം മാത്രം വരുന്നവയാണെന്നുമാണത്രേ പറഞ്ഞത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
