Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ലിവ്-ഇന്‍ ബന്ധത്തില്‍ പുരുഷന് കൂടുതല്‍ ഗാര്‍ഹിക ജോലിചെയ്യുന്നു!
പരസ്പരം പ്രതിബന്ധതയും കടപ്പാടുകളുമില്ലാത്ത ബന്ധങ്ങള്‍ക്കാണ് ഇന്ന് യുവത്വം കൂടുതല്‍ പരിഗണന നല്‍കുന്നത്.
പ്രതിബന്ധതയും കടപ്പാടും ഊട്ടിയുറപ്പിക്കുന്നുവെന്നതുകൊണ്ടുതന്നെ വിവാഹമെന്ന സാമൂഹ്യ വ്യവസ്ഥയെ പലരും അംഗീകരിയ്ക്കുന്നുമില്ല.
ഇത്തരക്കാര്‍ കൂടുതലായും തിരഞ്ഞെടുക്കുന്നത് വിവാഹം കഴിയ്ക്കാതെതന്നെ ആണും പെണ്ണും ഒരുമിച്ചു ജീവിയ്ക്കുന്ന ലിവ്-ഇന്‍ രീതിയാണ്. ഇത്തരം ബന്ധത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നുവെന്നതും മടുക്കുമ്പോള്‍ പിരിഞ്ഞുപോകാമെന്നതുമാണ് ഇത്തരക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന മേന്മകള്.
എന്നാല്‍ വലിയൊരു വിഭാഗമാളുകള്‍ ഈ ജീവിതരീതിയെ അംഗീകരിക്കുന്നില്ല. ബന്ധങ്ങള്‍ക്ക് യാതൊരു ഉറപ്പുമുണ്ടാകുന്നില്ല എന്നതുതന്നെയാണ് ഇതിന് കാരണം.
എന്നാല്‍ ഈരീതിയ്ക്കും ചില ഗുണങ്ങളുണ്ടെന്നാണ് ഈയിടെ നടന്ന ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇവയാകട്ടെ പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ഗുണകരവുമാണ്.
വിവാഹ ബന്ധത്തില്‍ വീടുനോക്കേണ്ട ചുമതല സ്ത്രീയുടെതാണ്. അവിടെ ഏതാണ്ട് പൂര്‍ണ്ണമായും പുരുഷ മേല്‍ക്കോയ്മ നിലനില്ക്കുന്നു. ഗാര്‍ഹിക ജോലികള്‍ പുരുഷന്മാര് ഏറ്റെടുക്കുകയെന്നത് സാധാരണമായി വളരെ കുറവുമാത്രമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
