Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സ്വവര്‍ഗരതിക്കാരും കുടുംബജീവിതവും
സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര് സ്ത്രീകളോട് സാധാരണയോ അതില്‍ കവിഞ്ഞോഉള്ള ലൈംഗിക അഭിനിവേശം ഉള്ളവരായിരിക്കും. സ്വവര്‍ഗരതിക്കൊപ്പം സ്ത്രീകളുമായുള്ള ബന്ധവും മുന്നോട്ടു കൊണ്ടുപോകാന്‍ ഇവര്‍ക്ക് വിഷമം നേരിടാറില്ല. പ്രത്യേകിച്ച്, ദാതാവായ പങ്കാളിക്ക്.
പക്ഷേ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം ബന്ധം ഉപേക്ഷിക്കാന്‍ കഴിയാതെ വരാറുണ്ട്. ഈ ഘട്ടത്തിലാണ് സ്വവര്‍ഗരതി കുടുംബത്തിന് പ്രശ്നമായി വരുന്നത്.
ബന്ധം ഉപേക്ഷിക്കാനാവാത്ത പുരുഷപങ്കാളികള്‍ കാമുകീകാമുകന്മാരെപ്പോലെയാണ് പെരുമാറുക. കൈകോര്‍ത്ത് നടക്കാനും മറ്റും ഇവര്‍ കൂടുതലായി ഇഷ്ടപ്പെടും. തമ്മില്‍ തമ്മില്‍ കൂടുതല്‍ ആശ്രിതത്വം കാണിക്കുക ഇത്തരക്കാരുടെ പ്രത്യേകതയാണ്.
സ്വവര്‍ഗരതിക്കാരായ പുരുഷന്മാര്ക്ക് പ്രായഭേദം ഒരു പ്രശ്നമല്ല. ദാതാവായ പുരുഷന്മാരില് പ്രായം ചെന്നാലും സ്വവര്ഗഅഭിനിവേശം കുറയാറില്ല. ഇവര്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിക്കും.
സ്വവര്‍ഗരതിക്കാരായ പുരുഷന്മാര് വിവാഹിതരായാലും ദാമ്പത്യജീവിതത്തില്‍ ഇത് പ്രശ്നമൊന്നും പൊതുവെ ഉണ്ടാക്കാറില്ല. ദാതാവായ പുരുഷന് ഏതുതരത്തിലുള്ള ലൈംഗികബന്ധവും സാധ്യമാണ്. സ്വീകര്‍ത്താവായ പുരുഷന്മാര്ക്ക് ചിലപ്പോള്‍ വിവാഹജീവിതം പ്രശ്നങ്ങളുണ്ടാക്കാറുണ്ട്.
മനശ്ശാസ്ത്രചികിത്സ കൊണ്ട് ഈ പ്രശ്നം പരിഹരിക്കാം. എന്നാല്‍ ഒളിച്ചുവെക്കലുകളില്ലാതെ ലൈംഗികജീവിതം ആസ്വദിക്കുന്ന ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് സ്വവര്‍ഗരതി പ്രശ്നമാകാറേയില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
