Latest Updates
-
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ -
2026 മെയ് 28-ലെ അപൂർവ്വ രാജയോഗം: ഇടവം, ചിങ്ങം, ധനു രാശിക്കാർക്ക് ഇനി ധനമഴ, ജീവിതം മാറിമറിയും! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം!
വൃക്കരോഗ സാധ്യതയെ കുറയ്ക്കാം, പ്രവര്‍ത്തന ക്ഷമമാക്കാം: കഴിക്കേണ്ടത് 5 ഭക്ഷണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വൃക്കകളുടെ ആരോഗ്യം. പലപ്പോഴും ഇന്നത്തെ കാലത്ത് വൃക്കകളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. വൃക്കരോഗങ്ങള്‍ ഇന്നത്തെ കാലത്ത് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ അതിന് ഭക്ഷണത്തിലൂടെ പരിഹാരം കാണാവുന്നതാണ്. പലപ്പോഴും വൃക്കരോഗസാധ്യതയെ കുറയ്ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് തുടക്കത്തിലേ ശ്രദ്ധിക്കാം. ഇത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാക്കാവുന്നതാണ്.
വൃക്കരോഗ സാധ്യത കുറച്ച് വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്നും എപ്രകാരമാണ് ഗുണങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും. ദിവസവും സുരക്ഷിതമായി കഴിക്കാവുന്ന ഈ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാവുന്നതാണ്.

ചുവന്ന കാപ്സിക്കം
ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ചുവന്ന കാപ്സിക്കം നിങ്ങളുടെ കിഡ്നിയുടെ ആരോഗ്യത്തെ സഹായിക്കും. കാരണം ഇവയില്‍ ധാരാളം വിറ്റാമിന്‍ എ, സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല പൊട്ടാസ്യത്തിന്റെ അളവും വളരെ കുറവാണ്. ഇത് നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം മികച്ചതാക്കുന്നു. കൂടാതെ രക്തത്തിലെ വിഷാംശങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും സ്വാഭാവിക മധുരം കുറയ്ക്കുകയും ഉപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് വൃക്കകള്‍ക്ക് ആയാസം ഒഴിവാക്കി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
വെളുത്തുള്ളി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെളുത്തുള്ള മികച്ചതാണ്. അത് മാത്രമല്ല വൃക്കകളുടെ ആരോഗ്യം മികച്ചതാക്കുന്നതാണ് വെളുത്തുള്ളി. കൊളസ്ട്രോള്‍, വീക്കം, രക്തസമ്മര്‍ദ്ദം എന്നിവയെ കുറയ്ക്കുന്ന കാര്യത്തിലും വെളുത്തുള്ളി മികച്ചതാണ്. അമിതമായുള്ള സോഡിയം, വൃക്കകള്‍ക്ക് പ്രശ്നമുണ്ടാവുന്നതാണ് ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കും. അതുകൊണ്ട് തന്നെ ഉപ്പിന് പകരം വെളുത്തുള്ളി ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ വൃക്കകളുടെ ആരോഗ്യത്തെ മികച്ചതാക്കും.
ആപ്പിള്‍
പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും ആപ്പിള്‍ വഴി പ്രതിരോധിക്കാവുന്നതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടേയും കൊളസ്ട്രോളിന്റേയും അളവ് വര്‍ദ്ധിപ്പിക്കും. ഇത് വൃക്കകളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വൃക്കകള്‍ക്ക് ആയാസമുണ്ടാക്കാതെ ശരീരം ശുദ്ധമായി നിലനില്‍ക്കുന്നതിന് സഹായിക്കും. അതുകൊണ്ട് തന്നെ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് ആപ്പിള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാബേജ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാബേജ് മികച്ചതാണ്. കാരണം ഇതില്‍ പൊട്ടാസ്യം കുറവും അതുപോലെ തന്നെ വിറ്റാമിന്‍ കെ, സി, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടും ഉണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അത് കൂടാതെ വൃക്കകളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കും. സൂപ്പുകളിലും സാലഡുകളിലും ഉള്‍പ്പെടുത്തുന്നത് വഴി അത് നിങ്ങളുടെ വൃക്കകള്‍ക്ക് ഭാരമാകാതെ പോഷകങ്ങള്‍ നല്കാന് സഹായിക്കും.
ബെറികള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബെറികള്‍ എന്തുകൊണ്ടും മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍ വൃക്കകളെ ഓക്സിഡേഷന്, അണുബാധ എന്നിവയില്‍ നിന്നുള്ള നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. ക്രാന്‍ബെറികള്‍ മൂത്രനാളിയിലെ അണുബാധ തടഞ്ഞ് വൃക്കകളിലേക്ക് പടരുന്നതിനെ പ്രതിരോധിക്കും. അത് മാത്രമല്ല വീക്കം കുറയ്ക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications