Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നേന്ത്രപ്പഴം പ്രമേഹത്തെ പ്രതിരോധിക്കും; പക്ഷേ കഴിക്കേണ്ടത് എങ്ങനെ?
ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നേന്ത്രപ്പഴം നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അത് ആരോഗ്യത്തിനുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്നത് പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും. എല്ലാ തരത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് നേന്ത്രപ്പഴം സഹായിക്കുന്നു. ഇന്നുണ്ടാവുന്ന പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് നേന്ത്രപ്പഴം. ദിനവും ഒരെണ്ണമെങ്കിലും കഴിക്കുന്നത് വഴി അത് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു.
നമ്മുടെ ഭക്ഷണക്രമത്തിന്റെ കാര്യത്തില്‍ നേന്ത്രപ്പഴം ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സ്ഥിരമായി നേന്ത്രപ്പഴം കഴിക്കാവുന്നതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു നേന്ത്രപ്പഴം. ഇത് പ്രമേഹത്തേയും പരിഹരിക്കുന്നതോടൊപ്പം തന്നെ മറ്റ് പല ഗുണങ്ങളും നല്കുന്നു.

പോഷകങ്ങളാല്‍ സമ്പന്നം
വാഴപ്പഴം എന്ന് പറയുന്നത് തന്നെ എപ്പോഴും പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. ഇതിലുള്ള വിറ്റാമിനുകളും ധാതുക്കളും തന്നെയാണ് സമീകൃതാഹാരത്തിന്റെ പട്ടികയില്‍ ഇവയെ പെടുത്തുന്നത്. നേന്ത്രപ്പഴത്തില്‍ വിറ്റാമിന്‍ എ, ബി 6, സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. കൂടാതെ ഫൈബര്‍ കലവറയായത് കൊണ്ട് തന്നെ അത് മികച്ച ദഹനത്തിനും സഹായിക്കുന്നു.. എല്ലാ തരത്തിലും ശരീരത്തിന് മികച്ച ഗുണങ്ങളാണ് നേന്ത്രപ്പഴം നല്‍കുന്നത്.
പ്രമേഹത്തെ നിയന്ത്രിക്കുന്നു
പ്രമേഹം പലപ്പോഴും ധാരാളം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എപ്പോഴും പ്രമേഹത്തിന് ആക്കം കൂട്ടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നത് വഴി അത് ശരീരത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. എന്നാല്‍ പ്രമേഹത്തെ നിയന്ത്രിക്കുന്ന കാര്യത്തില്‍ വാഴപ്പഴത്തിലെ നാരുകള്‍ സഹായിക്കുന്നു.
എപ്രകാരം പ്രമേഹ നിയന്ത്രണം?
പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് പലപ്പോഴും വാഴപ്പഴം എങ്ങനെ സഹായിക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. ഇതിലുള്ള നാരുകള്‍ രക്തത്തിലേക്കുള്ള പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിനെ തടയാന്‍ സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് പെട്ടെന്ന് അതില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു നേന്ത്രപ്പഴം. ഇത് പുഴുങ്ങിയോ അല്ലെങ്കില്‍ പുഴുങ്ങാതേയോ കഴിക്കാവുന്നതാണ്.
മറ്റു ഗുണങ്ങള്‍
പ്രമേഹത്തിന്റെ കാര്യത്തില്‍ നേന്ത്രപ്പഴം സഹായിക്കുന്നത് പോലെ തന്നെ മറ്റ് ചില ഗുണങ്ങള്‍ കൂടി ഇത് ശരീരത്തിന് നല്‍കുന്നുണ്ട്. ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു. ഭക്ഷണത്തില്‍ പഴം ഉള്‍പ്പെടുത്തുക എന്നത് എന്തുകൊണ്ടും എളുപ്പത്തില്‍ സാധിക്കുനന ഒന്നാണ്. ഇത് സ്മൂത്തി, സാലഡ്, വേവിച്ചോ അല്ലാതേയോ എല്ലാം ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇതിലുള്ള വൈവിധ്യം നിങ്ങള്‍ക്ക് പോഷകസമൃദ്ധമായ ഒരു ചോയ്സ് ആക്കുന്നു.
രോഗപ്രതിരോധ ശേഷി
പലപ്പോഴും രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഗുണങ്ങള്‍ നേന്ത്രപ്പഴത്തിനുണ്ട്. ഇത് വഴി ആരോഗ്യം മികച്ചതാവുന്നു. ഇത് കൂടാതെ ഹൃദയ സംബന്ധമായ രോഗാവസ്ഥയുള്ളവരെങ്കില് ഇവര്‍ക്ക് അതില്‍ നിന്ന് പരിഹാരം കാണുന്നതിനും വാഴപ്പഴം സഹായിക്കുന്നു. ഇതിലുള്ള പൊട്ടാസ്യം ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഹൃദയാഘാതം, പക്ഷാഘാതം പോലുള്ളവക്ക് ഉള്ള സാധ്യത വളരെ കുറവാണ്.
ദൈനംദിന ഭക്ഷണം
ദൈനംദിന ഭക്ഷണത്തില്‍ വാഴപ്പഴം ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന മികച്ച മാറ്റങ്ങള്‍ എപ്പോഴും അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്. സ്ഥിരമായി നേന്ത്രപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി അത് ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു. മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണത്തിന് മികച്ച ഓപ്ഷനാണ് വാഴപ്പഴം എന്നതില്‍ തര്‍ക്കമില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications