Just In
Don't Miss
- Travel
മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങള്‍ താണ്ടിയുള്ള കേദര്‍കാന്ത ട്രക്കിങ്
- Movies
കഥാപാത്രത്തിന് വേണ്ടി എന്തിനും റെഡി; ലുക്ക് മാറ്റാന്‍ മടിയില്ലെന്ന് സ്വാസിക
- Finance
3000 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്: 25ഓളം പദ്ധതികള്‍
- Sports
IND vs ENG: 100ലേറെ ടെസ്റ്റുകള്‍, ലോകകപ്പില്‍ ഒരു കളിപോലുമില്ല! ലിസ്റ്റിലേക്ക് ഇഷാന്തും
- News
യാത്രക്കാരെ ചതിച്ച് എയർഇന്ത്യ: കൊവിഡ് കാലത്തെ വിമാന ടിക്കറ്റിൽ മുഴുവൻ റീഫണ്ടില്ല
- Automobiles
അഞ്ച് മാസത്തിനുള്ളില്‍ 10 ലക്ഷം റൈഡുകള്‍ പൂര്‍ത്തിയാക്കി റാപ്പിഡോ ഓട്ടോ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
6 ലക്ഷണം, അടുത്ത മാസം ഹാര്‍ട്ട് അറ്റാക്ക്
പല രോഗങ്ങളെക്കുറിച്ചും നമ്മുടെ ശരീരം തന്നെ നമുക്കു സൂചനകള്‍ പലതും നല്‍കും. ഇത് തിരിച്ചറിയാനാകാതെ പോകുന്നതാണ് പലപ്പോഴും മുന്‍കരുതലുകളെടുക്കുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിയ്ക്കുന്നതും.
പെട്ടെന്നെത്തി ജീവന് കവരുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക്. പലപ്പോഴും ഇതിന് ഒരു മാസം മുന്‍പു തന്നെ ശരീരം പല ലക്ഷണങ്ങളും കാണിച്ചു തരും.
താഴപ്പെറയുന്ന ആറു ലക്ഷണങ്ങള്‍ ഒരുമിച്ചെങ്കില്‍ അടുത്ത മാസം ഹാര്‍ട്ട് അറ്റാക്കിനു സാധ്യതയുമുണ്ട്. ഇൗ ലക്ഷണങ്ങളെക്കുറിച്ചു കൂടുതലറിയൂ,
ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍
ഇവര്‍ ചേര്‍ന്നാല്‍ സെക്സ് കെങ്കേമം!!
കയ്യിലെ എക്സ് പറയും രഹസ്യങ്ങള്‍

6 ലക്ഷണം, അടുത്ത മാസം അറ്റാക്ക്
ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടാണ് ഹൃദയാഘാതത്തിനുള്ള പ്രാരംഭലക്ഷണങ്ങളിലൊന്ന്. ഇതോടൊപ്പം തലചുറ്റല്‍ പോലെ തോന്നുന്നുവെങ്കിലും ശ്രദ്ധിയ്ക്കുക.

6 ലക്ഷണം, അടുത്ത മാസം അറ്റാക്ക്
നെഞ്ചുവേദന പല കാരണങ്ങളാലുണ്ടാകാം. എന്നാല്‍ മാറെല്ലിനു താഴെയായി വലതു വശത്തുണ്ടാകുന്ന വേദന, അല്ലെങ്കില്‍ നെഞ്ചിന് നടുഭാഗത്തിനു തൊട്ടിടതായി ഉണ്ടാകുന്ന വേദന ഹൃദയാഘാതത്തിന്റെ ഒരു ലക്ഷണമാണ്.

6 ലക്ഷണം, അടുത്ത മാസം അറ്റാക്ക്
ഹൃദയമിടിപ്പു വല്ലാതെ വര്‍ദ്ധിയ്ക്കുന്നതിനോടൊപ്പം തലചുറ്റല്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, വല്ലാത്ത ക്ഷീണം എന്നിവയനുഭവപ്പെടുന്നുവെങ്കില്‍ ഹൃദയാഘാതമടുത്തെത്തിയെന്നതിന്റെ ലക്ഷണമാണ്. ഇത് പെട്ടെന്നുള്ള അറ്റാക്ക് ലക്ഷണമാകാം, അല്ലെങ്കില്‍ അരെത്തിമിയ എന്ന അവസ്ഥയും ഹൃദയാഘാതം വരുന്നതുമായിരിയ്കും. ഹൃദയതാളം കൃത്യമല്ലാത്ത അവസ്ഥയാണ് അരെത്തിമിയ എന്നറിയപ്പെടുന്നത്.

6 ലക്ഷണം, അടുത്ത മാസം അറ്റാക്ക്
മറ്റു കാരണങ്ങളില്ലാതെ വരുന്ന ക്ഷീണവും തളര്‍ച്ചയുമെല്ലാം ഹൃദയാഘാതത്തിന്റെ മുന്‍കൂട്ടിയുള്ള ലക്ഷണങ്ങള്‍ കൂടിയാകാം. ഇതോടൊപ്പം മുന്‍പറഞ്ഞ ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍.

6 ലക്ഷണം, അടുത്ത മാസം അറ്റാക്ക്
ചുമ ഹൃദയാഘാത ലക്ഷണമല്ലെങ്കിലും നിര്‍ത്താതെയുള്ള ചുമ, പ്രത്യേകിച്ചു വെളുത്തതോ പിങ്കോ ആയ നിറത്തിലെ കഫത്തോടെയുള്ളതാണെങ്കില്‍ ഇത് ഹാര്‍ട്ട് അറ്റാക്ക് ലക്ഷണവുമാകാം. ശരീരത്തിന്റെ ആവശ്യങ്ങളോടു പ്രതികരിയ്ക്കാന്‍ ഹൃദയത്തിനു കഴിയാതെ വരുന്നു. ഇത് രക്തം ലംഗ്സിലേയ്ക്കു തന്നെ തിരിച്ചുപോകാന്‍ ഇട വരുത്തുന്നു. ഇതാണ് ചുമയ്ക്കു കാരണം.

6 ലക്ഷണം, അടുത്ത മാസം അറ്റാക്ക്
കണങ്കാലിലും കാലിലും പാദത്തിലുമെല്ലാം നീരുണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. ഇതു ഹാര്‍ട്ട് അറ്റാക്ക് ലക്ഷണവുമാകാം. ഹൃദയത്തിന് വേണ്ട രീതിയില്‍ രക്തം പമ്പു ചെയ്യാന്‍ സാധിയ്ക്കാതെ വരുന്നതാണ് കാരണം.