Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ചില ഹൃദയരഹസ്യങ്ങള്‍
ഹൃദയത്തിന് പല അര്‍ത്ഥങ്ങളാണുള്ളത്. നമുക്ക് പ്രിയപ്പെട്ട പലതിനേയും നമ്മള് ഹൃദയം എന്നു വിശേഷിപ്പിക്കും. കാമുകന് കാമുകിയെ അച്ഛന് മക്കളെ അങ്ങനെ എല്ലാത്തിനേയും നമ്മള് ഹൃദയത്തോട് ചേര്‍ത്തു വെയ്ക്കുന്നു. ചില ഹാര്‍ട്ട് അറ്റാക്ക് യാഥാര്‍ത്ഥ്യങ്ങള്‍
എന്നാല്‍ ഈ ഹൃദയത്തെക്കുറിച്ച് നമ്മള് അറിയാത്ത ചില കാര്യങ്ങളുണ്ട്. മലയാളിയാവട്ടെ ഇഷ്ടപ്പെട്ട എന്തിനേയും ഹൃദയത്തോട് ചേര്‍ത്തു വെയ്ക്കും. അതിന് മറ്റു ചില കാരണങ്ങള്‍ കൂടി ഉണ്ട് എന്നു കൂട്ടിക്കോളൂ. പേസ്മേക്കര്‍: അറിയേണ്ട കാര്യങ്ങള്‍
ആരോഗ്യപരമായും മാനസികപരമായും ഹൃദയത്തിന് നമ്മള് കൊടുക്കുന്ന സ്ഥാനം വളരെ വലുതാണ്. ഇഷ്ടം പ്രകടിപ്പിക്കാന്‍ നമ്മള് തിരഞ്ഞെടുക്കുന്ന ചിഹ്നവും ഹൃദയത്തിന്റേതാണ് എന്നുള്ളതാണ്. എന്തൊക്കെ പ്രത്യേകതകളാണ് നമ്മുടെ കുഞ്ഞുഹൃദയത്തിന് ഉള്ളതെന്നു നോക്കാം.

സ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാരന്
വാലന്റൈന്‍ ദിനം വന്നാല്‍ പ്രേമിക്കുന്നവരെല്ലാവരും അവരുടെ പ്രണയിനിക്ക് കൈമാറുന്നത് ലവ് ചിഹ്നമുള്ള എന്തെങ്കിലും ഒരു സമ്മാനമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഹൃദയത്തെ നമ്മള് പൊന്നു പോലെ സൂക്ഷിക്കുമെന്ന കാരണത്താലാണ് ഇത്. അതുകൊണ്ടു തന്നെയാണ് ഹൃദയത്തിന് ഈ സിമ്പല്‍ വരാന്‍ കാരണവും.

ഹൃദയം തകര്‍ക്കാം
ഹൃദയം തകര്ന്നവനെന്നു പറയുവാന്‍ കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ. പ്രണയ നൈരാശ്യവും നമ്മുടെ പ്രിയപ്പെട്ടവരുടെ മരണവും എല്ലാം നമ്മളുടെ ഹൃദയം തകര്‍ക്കും. എന്നാല്‍ ഇത് പിന്നീട് ഹൃദയാഘാത്തതിനു വരെ കാരണമാകുന്നു. അതുകൊണ്ടാണ് പല ദു:ഖകരമായ കാര്യത്തേയും നമ്മള് ഹൃദയവുമായി ബന്ധിപ്പിക്കുന്നത്.

പമ്പിങ്ങിന്റെ കാര്യത്തില്‍ മുന്പന്
നമ്മുടെ ഹൃദയം ഒരു മിനിട്ടു കൊണ്ട് നമ്മുടെ ശരീര കോശങ്ങളിലെല്ലാം രക്തം പമ്പ് ചെയ്യുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ. എന്നാല്‍ ഇതെല്ലം സംഭവിക്കുന്നത് വെറും ചുരുങ്ങിയ സമയത്തിനുള്ളിലാണ് എന്നുള്ളതാണ് സത്യം. അതായാത് പല സമയങ്ങളിലായി ഏകദേശം 60000 മൈലുകളാണ് നമ്മുടെ ഹൃദയം രക്തമെത്തിക്കുന്നത്.

ഹൃദയം ഒരു കുടിയന്
നമ്മുടെ ശരീരത്തിലെ പല വൈറ്റമിനുകളും ഹൃദയവും ആഗിരണം ചെയ്യുന്നുണ്ടെന്നതാണ് സത്യം. വൈന്‍ ഏറ്റവും കൂടുതല്‍ ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്ന ഒന്നാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ചിരിയും കരച്ചിലും കൂടപ്പിറപ്പ്
ഹൃദയം തുറന്നുള്ള ചിരിയും ഹൃദയം പൊട്ടിയുള്ള കരച്ചിലും ഹൃദയത്തിന് വളരെ നല്ലതാണെന്നാണ് ഗവേഷക വൃത്തങ്ങള്‍ അറിയിക്കുന്നത്. അത് നമ്മുടെ രക്ത കോശങ്ങളെ റിലാക്സ് ആകാന്‍ സഹായിക്കുന്നു.

ഹൃദയവിശാലതയുള്ളവന്‍
ഹൃദയം വലുതായതു കൊണ്ടായിരിക്കുമോ ഹൃദയ വിശാലതയെപ്പറ്റി പറയുന്നത്. എന്തായാലും ഹൃദയത്തൈ സംരക്ഷിക്കാനുള്ള കഴിവ് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും എന്നതാണ് സത്യം.

ഹൃദയവും...ഹൃദയവും
ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നു എന്ന് നിങ്ങള്‍ക്കറിയാമോ. പ്രണയിക്കുന്നവര്‍ പ്രത്യേകിച്ചും. എന്നാല്‍ പലപ്പോഴും മനുഷ്യഹൃദയം തമ്മില്‍ സംസാരിക്കണം എന്നതല്ല മനുഷ്യന്റെ ഏറ്റവും നല്ല ചങ്ങാതിയാണ് നായ. അതുകൊണ്ടു തന്നെ നായയുടെ ഹൃദയവും മനുഷ്യനോട് ആശയവിനിമയം നടത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഒരു മെക്കാനിക് ഉള്ളില്‍ തന്നെ
ഹൃദയത്തിന്റെ പല കേടുപാടുകളും ഹൃദയം തന്നെ ശരിയാക്കി എടുക്കും. ഗുരുതരമല്ലാത്ത പല പ്രശ്നങ്ങള്‍ക്കും ഹൃദയം തന്നെ പരിഹാരം കാണും എന്നുള്ളതാണ് സത്യം.

പെണ്‍കുട്ടികള്‍ക്ക് ചില നിര്‍ദ്ദേശം
പെണ്‍കുട്ടികളുടെ ഹൃദയത്തിന്റെ കാര്യത്തില്‍ പല നിര്‍ദ്ദേശങ്ങളും ഉണ്ടാവാറുണ്ട്. ഇവര്‍ വളരെ ലോലഹൃദയരാണെന്നുള്ളതു തന്നെയാണ് കാര്യം. ഹൃദയത്തിന് അല്പം ഉറപ്പു കുറവാണ് ഇവരുടെ കാര്യത്തില്‍.

സെക്സ് അപ്പീല്‍ കൂട്ടുന്നു
ഹൃദയം പെര്‍ഫക്ട് ആണോ അത് സെക്സ് അപ്പീല്‍ കൂട്ടും എന്നാണ് പൊതുവേ ഉള്ള ധാരണം. ആരോഗ്യമുള്ള ഹൃദയത്തിലേ ഒരു ആരോഗ്യമുള്ള മനസ്സുണ്ടാവൂ. അതായിരിക്കാം.



Click it and Unblock the Notifications
